''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 'സ​മാ​ശ്വാ​സം 2018 പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ പ​ട്ട​യ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര നി​ര്‍​ദേ​ശം


പു​ന​ലൂ​ര്‍: ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 'സ​മാ​ശ്വാ​സം 2018' പുനലൂര്‍ താലൂക്കിലെ ഇ​ന്നലെ രാ​വി​ലെ ഒ​മ്പതു ​മു​ത​ല്‍ പു​ന​ലൂ​ര്‍ ഗ​വ. ഹെെ​സ്കൂ​ളി​ല്‍ നടന്നു.
തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന​തും സ​ങ്കീ​ര്‍​ണ​ങ്ങ​ളു​മാ​യ ആ​കെ 800 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്. 543 പ​രാ​തി​ക​ള്‍ റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യും ശേ​ഷി​ക്കു​ന്ന​വ ഇ​ത​ര വ​കു​പ്പു​ക​ളി​ലേ​തു​മാ​യി​രു​ന്നു. 187 എ​ണ്ണ​ത്തി​ന് ത​ത്സ​മ​യ പ​രി​ഹാ​ര​മാ​യി. മ​റ്റു​ള്ള​വ തു​ട​ര്‍​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റി.
വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശു​ഭൂ​മി​യി​ലും പു​റമ്പോ​ക്കി​ലു​മാ​യി താ​മ​സി​ക്കു​ന്ന പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ നി​വാ​സി​ക​ളു​ടെ നാനൂറ്റി എഴുപത്തിരണ്ട് പ​ട്ട​യങ്ങള്‍ കോടതിയുടെ പരിഗണയില്‍ ആയതിനാല്‍ അതില്‍ കോടതിയും സര്‍ക്കാരും ചേര്‍ന്ന് ആലോചിച്ചു തീരുമാനം എടുക്കും എന്ന് കളക്ടര്‍ അറിയിച്ചു.  പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പു​തി​യ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്നും സൗ​ക​ര്യം ഒ​രു​ക്കി​യി​രുന്നു. 
പു​ന​ലൂ​രി​ല്‍  പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന ഭൂ​മി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ മ​ന്ത്രി​ത​ല ഇ​ട​പെ​ട​ലി​ന് വേ​ദി​യൊ​രു​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. പു​ന​ലൂ​ര്‍ പേ​പ്പ​ര്‍ മി​ല്ലി​ന്‍റെ ഭൂ​മി​യി​ല്‍ താ​മ​സ​ക്കാ​രാ​യ 472 പേ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് റ​വ​ന്യൂ, വ​നം, വ്യ​വ​സാ​യ മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മി​ല്‍ ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.
ഇ​തേ പ​രാ​തി​യിന്മേ​ല്‍ നേ​ര​ത്തെ ന​ട​ത്താ​നി​രു​ന്ന ച​ര്‍​ച്ച മാ​റ്റി വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗം ചേ​രും. ഇ​വി​ടെ നാ​ളു​ക​ളാ​യി തു​ട​രു​ന്ന​വ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന​തി​നെ​തി​രെ പേ​പ്പ​ര്‍​മി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന കോ​ട​തി ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​പ്പി​ച്ച്‌ പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്താ​നാ​ണ് ധാ​ര​ണ​യാ​യ​ത്.
അ​ച്ച​ന്‍​കോ​വി​ല്‍, പു​ന​ലൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് വീ​ടി​നാ​യി അ​പേ​ക്ഷി​ച്ച സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള പ​രാ​തി​ക്കാ​രെ ലൈ​ഫ് മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് നി​ര്‍​ദ്ദേ​ശം. സ​മാ​ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ അ​ര്‍​ഹ​രാ​യ​വ​രെ ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം.
അ​പ​ക​ട നി​ല​യി​ലു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​തി​വേ​ഗ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​തി​ന്‍റെ വി​വ​രം അ​ടി​സ്ഥാ​ന​മാ​ക്കി റി​പോ​ര്‍​ട്ട് ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ, എ​ഡി​എം ബി. ​ശ​ശി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍​മാ​രാ​യ ആ​ര്‍. സു​മീ​ത​ന്‍ പി​ള്ള, ജി. ​ഉ​ഷാ​കു​മാ​രി, ഗ്രി​ഗ​റി കെ. ​ഫി​ലി​പ്പ്, കെ.​ഒ. ഗീ​താ​കു​മാ​രി, ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ജ​യ​ന്‍ എം. ​ചെ​റി​യാ​ന്‍, ആ​ര്‍.​എ​സ്. ബി​ജു​രാ​ജ്, താ​ലൂ​ക്ക്-​വി​ല്ലേ​ജ് ഓ​ഫീ​സ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ത​ര വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.