''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ രൂപികരിച്ചു


പുനലൂര്‍:കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പുനലൂർ മേഖലാ കമ്മിറ്റിയുടെ ഔദ്യോഗിക ഭാരവാഹികളെ പരിചയപ്പെടുത്തുന്നതിനും നിരക്കുകൾ ഏകീകരിച്ചത് പ്രസിദ്ധപ്പെടുത്തുന്നത് മായാണ് വാർത്താസമ്മേളനം വിളിച്ചു ചേർത്തത് മേഖലാ കമ്മിറ്റിയുടെ രക്ഷാധികാരിയായി ജിജി കടവിലിനെ തിരഞ്ഞെടുത്തു ഇളമ്പൽ  മജു പ്രസിഡൻറ്, സെക്രട്ടറി നിജോ, ട്രഷറർ സന്തോഷ് എന്നിവരാണ് ആഗസ്റ്റ് അഞ്ചാം തീയതി പുനലൂർ മേഖലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാടാച്ചിറ ബാബു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു ഡീസൽ ഓയിൽ ടയർ സ്പെയർപാർട്സ് മുതലായ സാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനും പ്രസ്ഥാനം നിലനിർത്തുന്നതിനുമായി ജെസിബി ഹിറ്റാച്ചി തുടങ്ങിയ കൺസ്ട്രക്ഷൻ ഉപകരണങ്ങളുടെ വാടക നിരക്കുകൾ ഏകീകരിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയും പുനലൂർ മേഖലയിൽ നിരക്കുകൾ ഏകീകരിച്ചതായും ഭാരവാഹികൾ പറഞ്ഞു.
പുതുക്കിയ നിരക്കുകള്‍ ചുവടെ 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.