''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ദേശീയപാതയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകൻ എ.കെ നസീർ കളക്ടര്‍ക്ക്‌ പരാതി നൽകി


പുനലൂരിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എ.കെ നസീർ കളക്ടര്‍ക്ക്‌ പരാതി നൽകി പുനലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സമാശ്വാസം 2018 പരിപാടിയില്‍ വെച്ചാണ് പരാതി നൽകിയത്.
ദേശീയപാതയിൽ വലിയ തോതില്‍ കയ്യേറ്റം നടന്നിട്ടുണ്ട്.ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ കയ്യേറ്റങ്ങള്‍ നടത്തിയ ചിലര്‍ അവിടെ ഷീറ്റിട്ട് ഇറക്കി കടയാക്കി വാടകക്ക് നല്കിയിട്ടുണ്ട്. ഈ അനധികൃത കൈയ്യേറ്റങ്ങളെ സംരക്ഷിച്ചു കൊണ്ടാണ് ഇപ്പോൾ ദേശീയപാതയില്‍ ഓടയുടെയും നടപ്പാതയുടെ നിർമ്മാണം നടക്കുന്നത്. ദേശീയപാത വിഭാഗം സർവേ നടത്തി കല്ലിട്ടു തിരിച്ച പല സ്ഥലവും ചില സ്വാര്‍ത്ഥ താല്പര്യത്തിന്റെ പേരില്‍ ഉടമസ്ഥര്‍ക്ക് വിട്ടു നൽകിയിട്ടുണ്ട്. ഇവര്‍ പുനലൂർ പട്ടണത്തിലെ നഗരം ഭരണകർത്താക്കളുടെ അടുത്ത ആളുകളാണ്. ചിലരുടെ സ്വാര്‍ത്ഥതാൽപര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി ദേശീയപാതാ വിഭാഗം ഒന്നടങ്കം രംഗത്ത്‌ വന്നു. ഇവ ചിത്രങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടിയാണ് എ.കെ നസീർ കളക്ടർക്ക് പരാതി നൽകിയത്.പരാതി കേട്ട കളക്ടർ വേദിയിൽ തന്നെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട സാഹചര്യത്തിൽ ആഗസ്റ്റ്‌ ഒന്നിന് വൈകിട്ട് നാലു മണിക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു യോഗം വിളിക്കാനും തീരുമാനിച്ചു.പരാതിക്കാരനോടും യോഗത്തില്‍ തെളിവുകളുമായി എത്തുവാന്‍ നിർദേശിച്ചിട്ടുണ്ട്.
വാര്‍ത്തയുടെ  പൂര്‍ണ്ണ രൂപം ഞങ്ങളുടെ യു ട്യൂബ് ചാനലില്‍ ലഭ്യമാണ് ലിങ്കിനു ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.