''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

'ഡോക്ടേഴ്സ് ഡേ' പുനലൂര്‍ ന്യൂസ്‌ പ്രത്യേക റിപ്പോര്‍ട്ട് വീഡിയോ


ഡോക്ടേഴ്സ് ഡേയില്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ഒപ്പം തന്നെ ആതുരസേവന രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഡോ:ഷാഹിര്‍ഷയെക്കുറിച്ച് പുനലൂര്‍ ന്യൂസ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്
പുനലൂര്‍ താലൂക്ക്‌ ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ഡോ:ഷാഹിര്‍ഷ നേരിട്ട വെല്ലുവിളികള്‍ അനവധിയാണ്.
2010 ല്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചാര്‍ജ്‌ എടുക്കുമ്പോള്‍ മലിനമായ ആശുപത്രിയും,വ്യവസ്ഥിതികളും ആയിരുന്നു.
ജനങ്ങള്‍ക്ക്‌ എച്ചില്‍ അല്ല സമൃദ്ധമായ സദ്യ തന്നെ നല്‍കണം എന്ന് വിശ്വസിച്ച അദ്ദേഹം അതിന് നല്‍കിയ പേരാണ് 'പുനലൂര്‍ മോഡല്‍'
പിന്നീട് പുഴുവില്‍ നിന്നും പൂമ്പാറ്റയിലേക്ക് എന്നാ പോലെ ആകര്‍ഷ്കമായി പുനലൂര്‍ ആശുപത്രി ഒപ്പം ആതുര സേവന രംഗത്ത്‌ മറ്റൊന്നിനും പകരം വയ്ക്കാന്‍ പറ്റാത്തതായി .
കേവലം ഒരു വ്യക്തി വിചാരിച്ചാല്‍ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും എന്ന് ഡോ:ഷാഹിര്‍ഷ കാണിച്ചു തന്നു.അതിന് അദ്ദേഹത്തെ സഹായിച്ചവരും നിരവധിയാണ്.
ആര്‍ദ്ര ഹൃദയത്തിന് ഉടമയായ ഇദ്ദേഹം വൃക്ക രോഗികള്‍ക്ക്  ഏറെ പണച്ചിലവുള്ള ചികിത്സയായ ഡയാലിസിസ് സൌജന്യമായി നല്‍കുവാനുള്ള സംവിധാനങ്ങള്‍ മനുഷ്യസ്നേഹികളായ ആളുകളുമായി ചേര്‍ന്ന് നടപ്പിലാക്കി.
ആശുപത്രിയുടെ തന്നെ ലാബില്‍ വിവിധ പരിശോധനകള്‍ സാധാരണക്കാരന് താങ്ങാവുന്ന നിലയിലും,സൗജന്യമായും ഏര്‍പ്പെടുത്തി.
പുനലൂരുകാരുടെ  ആരോഗ്യം സ്വകാര്യലോബികള്‍ തീരുമാനിക്കുന്ന പതിവ് രീതിക്ക് മാറ്റം വരുത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു.ആതുര സേവന മേഖലയില്‍ സംസ്ഥാനത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന ഒരാശുപത്രിയായി പുനലൂരിനെ ഉയര്‍ത്തുകയാണ് ഡോ:ഷാഹിര്‍ഷയുടെ സ്വപ്നം അതിന്റെ തുടക്കം ആണിപ്പോള്‍ പ്രതിബന്ധങ്ങളോട് പടവെട്ടി മുന്നേറുന്നഅദ്ദേഹത്തിന്‍റെ കരങ്ങള്‍ക്ക്‌ ബലം പകരാം.
തല്‍സമയ വാര്‍ത്തകള്‍ക്ക് യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുക ലിങ്ക് https://www.youtube.com/punalurnews

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.