''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഡി.വൈ.എഫ്.ഐ അഞ്ചൽ ബ്ലോക്ക് സമ്മേളനം


അഞ്ചൽ: ഡി.വൈ.എഫ്.ഐ അഞ്ചൽ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്  ഡി.വൈ.എഫ്.ഐപ്രവർത്തകർ അഞ്ചൽ ടൗണിൽ പ്രകടനം നടത്തിയശേഷം    അഞ്ചൽ ജെ.ജെ.ആഡിറ്റോറിയത്തിൽ പതാകഉയർത്തുകയും രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു . തുടർന്ന് നടന്ന സമ്മേളനത്തിൽ   രശ്മി സുഭഗൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ അഞ്ചൽ ബ്ലോക്ക് സമ്മേളനം കേന്ദ്രക്കമ്മിറ്റിയംഗം നിതിൻ കണിശ്ശേരി ഉദ്ഘാടനംചെയ്തു.
സംസ്ഥാനക്കമ്മിറ്റിയംഗം രഞ്ജു സുരേഷ്, വി.എസ്.സതീശ്, ടി.അഫ്സൽ, ഡി.വിശ്വസേനൻ, അസീം എന്നിവർ പ്രസംഗിച്ചു..15 ന് വൈകിട്ട് 4 മണിക്ക് അഞ്ചൽ ചന്തമുക്കിൽ യുവജന റാലിയും പൊതുസമ്മേളനവും നടക്കും.
റിപ്പോര്‍ട്ടര്‍ മൊയ്തു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.