''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ​ട​മ​ണ്‍ ക്ഷേ​ത്ര​ത്തി​ല്‍ മോഷണം സി.സി.ടി.വി ദൃശ്യം ലഭിച്ചു


പു​ന​ലൂ​ര്‍: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഇ​ട​മ​ണ്‍ ഷ​ണ്‍​മു​ഖ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ഇ​ന്നലെ ​പു​ല​ര്‍​ച്ചെ​യാ​ണ് ഇ​ട​മ​ണ്‍ ഷ​ണ്‍​മു​ഖ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ല്‍ കു​ത്തി​തു​റ​ന്ന് വെ​ള്ളി അ​ങ്കി, ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ഞ്ചു വ​ഞ്ചി​പ്പെ​ട്ടി​ക​ള്‍ കു​ത്തി​തു​റ​ന്ന് മോ​ഷ്ടാ​ക്ക​ള്‍ പ​ണം അ​പ​ഹ​രി​ച്ചു. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി കി​ട​ക്കു​ന്ന മു​റി​യും കു​ത്തി​തു​റ​ന്ന നി​ല​യി​ല്‍ ആ​ണ്.
ഇ​ന്നലെ ​പു​ല​ര്‍​ച്ചെ 1.10 മു​ത​ല്‍ ര​ണ്ടു പേ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മോ​ഷണം ക്ഷേ​ത്ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സിസി ​കാ​മ​റ​യി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്‌.​ രാ​വി​ലെ അഞ്ചിന ്​ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി ന​ട തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ആ​ണ് മോഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.​തു​ട​ര്‍​ന്ന് തെ​ന്മ​ല പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും​അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കു​ക​യും ചെ​യ്തു.​ .
ഉ​ച്ച​യോ​ടെ വിരലടയാള വി​ദ​ഗ്ധ​രും എ​ത്തി പരിശോധന നടത്തി. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ 30 ല​ധി​കം മോ​ഷ​ണം ന​ട​ന്നു എ​ങ്കി​ലും ഇ​തു​വ​രെ ഒ​രു പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ന്‍ തെ​ന്മ​ല പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.