''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ​ട​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ മോ​ഷ​ണം


പു​ന​ലൂ​ര്‍: ഇ​ട​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ മോ​ഷ​ണം. ദേ​വാ​ല​യ​ത്തി​ലെ സ​ക്രാ​രി​യും നേ​ര്‍​ച്ച വ​ഞ്ചി​യും മോ​ഷ്ടാ​ക്ക​ള്‍ കു​ത്തി​ത്തു​റ​ന്നു. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ള്ളി​യു​ടെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് സ്വ​ര്‍​ണ കു​രി​ശു​ക​ളും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. ര​ണ്ട് സ്റ്റീ​ല്‍ അ​ല​മാ​ര​ക​ളും ഒ​രു ത​ടി അ​ല​മാ​ര​യും മോ​ഷ്ടാ​ക്ക​ള്‍ കു​ത്തി​ത്തു​റ​ന്നു. ഏ​ക​ദേ​ശം 18000ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​യു​ടെ പി​റ​കു​വ​ശ​ത്തെ വാ​തി​ലും ന​ശി​പ്പി​ച്ചു. പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തെ ദേ​ശീ​യ​പാ​ത​യ്ക്ക് സൈ​ഡി​ലു​ള്ള കു​രി​ശ​ടി​യു​ടെ ര​ണ്ട് വ​ഞ്ചി​ക​ളും കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം 23000ത്തോ​ളം രൂ​പ അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. തെ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.