''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ​ട​മ​ണി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് എം.​പി ക​ത്ത് ന​ല്‍​കി


പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട റെ​യി​ല്‍​പാ​ത​യി​ല്‍ പു​തി​യ​താ​യി അ​നു​വ​ദി​ച്ച പാ​ല​രു​വി എ​ക്സ്പ്ര​സി​ന് ഇ​ട​മ​ണി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്കും മ​ധു​ര ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍​ക്കും ക​ത്ത് ന​ല്‍​കി.
പു​ന​ലൂ​ര്‍ വ​രെ വെ​ട്ടി​ച്ചു​രു​ക്കി​യ പാ​ല​ക്കാ​ട്-​ഇ​ട​മ​ണ്‍ പാ​ല​രു​വി എ​ക്സ്പ്ര​സ് ചെ​ങ്കോ​ട്ട വ​രെ ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്നും പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ന്‍റെ സ​മ​യം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി മാ​റ്റ​ണ​മെ​ന്നും​പാ​ല​രു​വി എ​ക്സ്പ്ര​സ് തി​രു​നെ​ല്‍​വേ​ലി വ​രെ നീ​ട്ടി​യെ​ങ്കി​ലും ഇ​ട​മ​ണി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ല്ല.
ഇ​ട​മ​ണ്‍ വ​രെ ഉ​ണ്ടാ​യി​രു​ന്ന ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് പു​ന​ലൂ​ര്‍ വ​രെ​യാ​ക്കി ചു​രു​ക്കി. ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ഇ​ട​മ​ണി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​മാ​ണ് പ​രി​ഷ്കാ​രം മൂ​ലം ഇ​ല്ലാ​താ​യ​ത്. കൊ​ല്ലം മു​ത​ല്‍ ചെ​ങ്കോ​ട്ട വ​രെ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ദീ​ര്‍​ഘി​പ്പി​ച്ചു​വെ​ങ്കി​ലും സ​മ​യം യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ധ​ത്തി​ല​ല്ല. ഉ​ച്ച​യ്ക്ക് ട്രെ​യി​ന്‍ ഓ​ടി​ക്കു​ന്ന​തു​മൂ​ലം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് വ​ണ്ടി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല.
ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചു വേ​ണം ട്രെ​യി​നി​ന്‍റെ സ​മ​യം ക്ര​മീ​ക​രി​ക്കു​വാ​ന്‍ കൊ​ല്ലം-​ചെ​ങ്കോ​ട്ട ട്രെ​യി​ന്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ധം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.