''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ.എസ്.ഐ ഡിസ്‌പെന്‍സറി കെട്ടിട ഉദ്ഘാടനം ഇന്ന്


പത്തനാപുരം നിയോജക മണ്ഡലത്തിലെ വിളക്കുടിയില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
30 വര്‍ഷം മുമ്ബ് കുന്നിക്കോട് - പട്ടാഴി റോഡില്‍ കാവല്‍പുരയ്ക്ക് സമീപമുള്ള 30 സെന്റ് സ്ഥലം ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ വിലയ്ക്ക് വാങ്ങിയത്. എന്നാല്‍ ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ യാതൊരു താല്‍പര്യവും കാട്ടിയിരുന്നില്ല. വിളക്കുടി, തലവൂര്‍, മേലില, പട്ടാഴി, പത്തനാപുരം, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ നൂറുകണക്കിന് കശുഅണ്ടി തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും പ്രാഥമിക ചികിത്സ ലഭിക്കുന്നതിന് വേണ്ടിയാണ് കുന്നിക്കോട് ഡിസ്‌പെന്‍സറി ആരംഭിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വേണ്ടി നൂറുകണക്കിന് തൊഴിലാളികളാണ് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലപരിമിതി മൂലം പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.