''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫേസ് ബുക്ക് പ്രണയം: കുടകില്‍ നിന്നെത്തിയ കാമുകന്‍ പിടിയില്‍


പത്തനാപുരം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട് പ്രണയിച്ച പെണ്‍കുട്ടിയെ കാണാനായി കാമുകന്‍ കര്‍ണ്ണാടകയിലെ കുടകില്‍ നിന്ന് പത്തനാപുരത്തെത്തി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു. കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റെയും അതിര്‍ത്തിയായ കുടക് ജില്ലയിലെ ആരിഫ് ( 26) ആണ് പ്രണയിനിയെ തേടിയെത്തിയത്. കല്ലുംകടവിലെ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഇരുവരെയും കണ്ട് സമീപവാസികള്‍ പെണ്‍കുട്ടിയുടെ വീട്ടിലറിയിക്കുകയായിരുന്നു. പത്തനാപുരം കല്ലുംകടവ് ശാലേംപുരം സ്വദേശിയായ പതിനേഴുകാരിയുമായി ഫേസ് ബുക്ക് വഴി മാസങ്ങളായി പ്രണയത്തിലാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് മുമ്ബും പെണ്‍കുട്ടിയെ കാണാനായി പത്തനാപുരത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ വിവാഹം നടത്താനിരിക്കുകയാണെന്ന് മലയാളവും കന്നടയും വശമുള്ള ആരിഫ് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടും ആരിഫിനെ പിടികൂടിയ സ്ഥലവും അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.