''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫെയിസ്ബുക്ക് വഴിയുള്ള പ്രണയത്തനൊടുവിൽ യുവതി കാമുകനെ തേടി കാമുകന്റെ നാട്ടിലെത്തി


അഞ്ചൽ: ഫെയിസ്ബുക്ക് വഴിയുള്ള പ്രണയത്തനൊടുവിൽ യുവതി കാമുകനെ തേടി  കാമുകന്റെ നാട്ടിലെത്തി. അടിമാലി സ്വദേശിയായ യുവതി ഫെയിസ്ബുക്കും, വാട്‌സാപ്പും വഴി പരിയപ്പെട്ട് നെട്ടയം സുലഭാ ഭവനിൽ സൂരജിനെ.അന്വേഷിച് കഴിഞ്ഞദിവസ്സം രാത്രി അഞ്ചലിലെത്തിയത്. കാമുകൻ അഞ്ചൽ സ്വദേശിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇരുവരും ഇതുവരെ നേരിൽ കണ്ടിട്ടില്ല. തിങ്കളാഴ്ച്ച രാത്രിയിലെ ചാറ്റിംഗിൽ കാമുകനെ നേരിൽകാണാൻ വരുമെന്നും, വിവാഹംകഴിക്കണമെന്നും അറിയിച്ചിരുന്നു. എന്നാൽ തന്നെതിരക്കി വരണ്ടായെന്ന് കാമുകൻ പറഞ്ഞെങ്കിലും യുവതി പിൻവാങ്ങിയില്ല. ചൊവ്വാഴിച്ച രാത്രി 9.30 ഓടെ അടിമാലിയിൽ നിന്നും അഞ്ചലിലെത്തിയ യുവതി പിന്നീട് ഓട്ടോറിക്ഷയിൽ കുളത്തൂപ്പുഴയിലെത്തി. കുളത്തൂപ്പുഴ പോലീസ് വിവരങ്ങൾ മനസിലാക്കിയ ശേഷം ഹെൽപ്പ് ലൈനിലാക്കി.  ഏരൂർ പോലീസ് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി. യുവതിയെ രക്ഷാകർത്താക്കളോടൊപ്പം അയക്കാനാണ് തീരുമാനം.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.