''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകൾ പഴയ ഡിപ്പോയില്‍ നിന്നും


പുനലൂർ: ട്രാൻ. ഡിപ്പോ അടച്ചതിലൂടെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതോടെ പുനരുദ്ധാരണം പൂർത്തിയാക്കാത്ത പഴയ ഡിപ്പോയിൽ നിന്ന് ഇന്നലെ മുതൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഓടിത്തുടങ്ങി. ഈ ബസുകളും നേരത്തെ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നുമാണ് ഓടിക്കൊണ്ടിരുന്നത്.
ഡിപ്പോയുടെ പ്രതിദിന വരുമാനത്തിൽ അരലക്ഷം രൂപവരെ കുറവുണ്ടായിരുന്നു. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കാണ് ഏറ്റവുമധികം നഷ്ടം. ഇതോടെ ഓർഡിനറി ബസുകൾക്ക് 5,000 മുതൽ 10,000 വരെയും ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് 30,000 മുതൽ 40,000 വരെയും രൂപയുടെ ശരാശരി കുറവുണ്ടായി.
എന്നാല്‍  നഷ്ടം ഉണ്ടാകുവാന്‍ കാരണം കെ.എസ്.ആര്‍.ടി.സിയുടെ കെട് കാര്യസ്ഥത മൂലംമാണെന്നു ജനങ്ങള്‍ പറയുന്നു.ബസുകള്‍ ഡിപ്പോയുടെ സമീപത്തു വന്നു തിരിഞ്ഞു പോകുന്ന സംവിധാനം ചെയ്തില്ല.ചെമ്മന്തൂര്‍ വരെ ചെല്ലണമെങ്കില്‍ യാത്രക്കാര്‍ നിലവില്‍ അമിത തുക നല്‍കേണ്ട അവസ്ഥയാണ്.ഇപ്പോള്‍ പൂട്ടിയടിച്ച കണ്ടം പോലെ കിടക്കുന്ന ഡിപ്പോ സമീപകാലത്ത് ഒന്നും പണികള്‍ തീരില്ല എന്നുറപ്പായി.ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസ്‌ സര്‍വീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഡിപ്പോ വരെ എത്തുവാന്‍ വേണ്ടി ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.