''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജി​ല്ലാ ​ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് പു​ന​ലൂ​രി​ല്‍


പു​ന​ലൂ​ര്‍: ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ ഒ​മ്പതു​മു​ത​ല്‍ പു​ന​ലൂ​ര്‍ ഗ​വ. ഹെെ​സ്കൂ​ളി​ല്‍ ന​ട​ക്കും.
തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന​തും സ​ങ്കീ​ര്‍​ണ​ങ്ങ​ളു​മാ​യ 622 ല്‍ ​പ​രം പ​രാ​തി​ക​ളി​ല്‍ 472 അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ദാ​ല​ത്തി​ല്‍ നാ​ല്പ​ത്തി ഏ​ഴി​ല്‍ പ​രം സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും.
താ​ലൂ​ക്കു ത​ഹ​സീ​ല്‍​ദാ​ര്‍ ജ​യ​ന്‍ എം ​ചെ​റി​യാ​ന്‍, എ​ല്‍ ആ​ന്‍​ഡ് ആ​ര്‍​ത​ഹ​സീ​ല്‍​ദാ​ര്‍ ബി​ജു​രാ​ജ് , ഡ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള​ള, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ് ജി ​നാ​ഥ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന്‍റെ ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കും.
വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശു​ഭൂ​മി​യി​ലും പു​റ​മ്ബോ​ക്കി​ലു​മാ​യി താ​മ​സി​ക്കു​ന്ന പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ നി​വാ​സി​ക​ളു​ടെ മു​ന്നൂ​റി​ല്‍ പ​രം പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ അ​ദാ​ല​ത്തി​ല്‍ ഉ​ണ്ടാ​കും. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പു​തി​യ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.