''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കടബാധ്യത ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ


പത്തനാപുരം: മുക്കടവ് വെട്ടിത്തിട്ടയിൽ വീടിനുള്ളിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയി 1ൽ കണ്ടെത്തി .വെട്ടിത്തിട്ട ചാമ്പലം കോട് സാജൻ ഭവനിൽ രാജു കോശി (63) മേരിക്കുട്ടി (58) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കടബാധ്യതയാണ് മരിക്കാൻ കാരണമെന്ന് പറയുന്നു.ചെമ്പനരുവിയിൽ മകൾ ഷീനയുടെ വീട്ടിൽ ആയിരുന്ന ദമ്പതികൾ ഇന്നലെ വൈകിട്ടാണ് വെട്ടിത്തിട്ടയിലെ വീട്ടിൽ എത്തിയത്.രാവിലെ മകൾ ഷീന വീട്ടിൽ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടത്. തടിമില്ലിലെ തൊഴിലാളിയായിരുന്നു രാജു കോശി. മഹിളാ പ്രധാൻ ഏജൻറായിരുന്നു മേരി കുട്ടി. മറ്റൊരു മകൻ സാജൻ കോശി ബാഗ്ലൂരിൽ ജോലിയിലാണ്.
സാമ്പത്തിക ബാദ്ധ്യതകള്‍ക്കൊപ്പം പിതാവ് രോഗിയായിരുന്നുവെന്ന് മക്കളായ സാജന്‍ കോശി, ഷീന എന്നിവര്‍ പറഞ്ഞു. പുനലൂര്‍ ഡിവൈ.എസ്.പി എം.അനില്‍കുമാര്‍, പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ രാജീവ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പുനലൂർ പൊലിസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നിട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.