''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാലവര്‍ഷം: കരവാളൂരില്‍ മൂന്ന് വിടുകള്‍ തകര്‍ന്നു


പുനലൂര്‍: കനത്ത മഴയിലും കാറ്റിലും കരവാളൂര്‍ പഞ്ചായത്തില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വെഞ്ചേമ്ബ് അനന്ത വിലാസത്തില്‍ ഒാമന, നരിക്കല്‍ മണിമന്ദിരത്തില്‍ തുളസീധരന്‍, തിരുവഴിമുക്ക് പടിക്കല്‍ വീട്ടില്‍ സാലമ്മ കുരുവിള എന്നിവരുടെ വിടുകളാണ് തകര്‍ന്നത്. ഇതിന് പുറമെ പുനലൂര്‍ നഗരസഭ പ്രദേശത്തും കരവാളൂര്‍, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചു. റബര്‍, മരച്ചീനി, വാഴ അടക്കമുളള കൃഷികളാണ് നശിച്ചവയില്‍ ഏറെയും. എന്നാല്‍ കൃഷിനാശം വിലയിരുത്താന്‍ ബന്ധപ്പെട്ടവര്‍ എത്തിയില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.