''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കമുകുംചേരി ഗവ.യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു


പത്തനാപുരം: കമുകുംചേരി ഗവ. യു.പി സ്കൂളിന്റെ പഴയ കെട്ടിടം നിലംപതിച്ചു. ഇന്നലെ രാവിലെ 8 മണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നില്ലായിരുന്നു. ഗ്രാമസഭ പോലെയുള്ള പൊതുപരിപാടികള്‍ ഈ കെട്ടിടത്തിലാണ് നടന്നു വന്നത്. കഴിഞ്ഞ വര്‍ഷം ഉപജില്ലാ ശാസ്ത്ര മേളയും ഇവിടെയായിരുന്നു. മിക്ക സമയത്തും പരിസരത്ത് കുട്ടികള്‍ കളിക്കാറുള്ളതാണ്. കെട്ടിടം തകര്‍ന്നു വീഴുമ്ബോള്‍ ആരും ഇല്ലാതിരുന്നത് മൂലം ദുരന്തം ഒഴിവായി. എഴുപത് വര്‍ഷത്തിലധികം മുമ്ബ് മണ്‍കട്ടയില്‍ നിര്‍മ്മിച്ച്‌ ഓടിട്ട കെട്ടിടമായിരുന്നു. ഇതോടൊപ്പം നിര്‍മ്മിച്ച മറ്റൊരു കെട്ടിടവു സമീപത്തുണ്ട്. കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നു. പത്തനാപുരം തഹസില്‍ദാര്‍ മിനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത രാജേഷ്, വാര്‍ഡ് അംഗം കൃഷ്ണകുമാരി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസീല്‍ദാര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.