''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠ കര്‍മ്മം ജൂലൈ 9 മുതല്‍ 13 വരെ നടക്കും


പത്തനാപുരം : കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠ കര്‍മ്മം ജൂലൈ 9 മുതല്‍ 13 വരെ നടക്കും. ദേവസ്വം തന്ത്രി വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ ബ്രഹ്മശ്രീ മാധവരു ശംഭു പോറ്റി മുഖ്യകാര്‍മ്മികത്വം വഹിക്കും.9 ന് രാവിലെ മുതല്‍ അഖണ്ഡനാമജപം,10 ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം,മഹാമൃത്യുജ്ഞയഹോമം ചതുശ്ശതം,വൈകിട്ട് സുദര്‍ശനഹോമം,ത്രഷ്ഠപ്പ്ഹോമം,ആവാഹനം,11 ന് തിലകഹോമം,കാലുകഴുകിയൂട്ട്,ഭഗവതി സേവ,12 ന് നാമത്രയഹോമം,ദ്വാദശനാമപൂജ,സായൂജ്യപൂജ,വൈകിട്ട് പ്രസാദശുദ്ധിക്രിയകള്‍,13 ന് ബിംബശുദ്ധികലശപൂജ,പഞ്ചവിംശശതീ പൂജ,കലശാഭിഷേകം,അനുജ്ജാ പ്രാര്‍ത്ഥന ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് ബാലാലായ പ്രതിഷ്ഠ എന്നിവ നടക്കും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.