''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ശു​മാ​വ് ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി


പു​ന​ലൂ​ര്‍: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ക​ശു​മാ​വ് ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ പു​ന​ലൂ​രി​ല്‍ സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ക​ശു​മാ​വ് കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ക​ശു​മാ​വ് ക​ര്‍​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​മാ​യാ​ണി​ത്.
സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ നി​ര്‍​വ​ഹി​ച്ചു. കാ​ഷ്യു ആ​ന്‍റ് സ്പൈ​സ​സ് വേ​ള്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ ​രാ​ജു നി​ര്‍​വ​ഹി​ച്ചു. ​മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം. ​എ. രാ​ജ​ഗോ​പാ​ല്‍ ആ​ദ്യ വി​ല്‍​പ​ന ന​ട​ത്തി. ബി​ന്ദു ജ​യ​മോ​ഹ​ന്‍ കാ​ഷ്യൂ ഉ​ല്പ​ന്ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ആ​ദ്യ ഷെ​യ​ര്‍ ടി ​കെ സു​ന്ദ​രേ​ശ​നി​ല്‍​ നി​ന്ന് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ സ്വീ​ക​രി​ച്ചു.
മെ​ഡി​ക്ക​ല്‍ ബി​രു​ദ പ്ര​വേ​ശ​നം നേ​ടി​യ റി​യ മ​റി​യം ജോ​ര്‍​ജി​നും എംഎ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജിക്ക് ​ര​ണ്ടാം റാ​ങ്ക് നേ​ടി​യ ആ​ര്‍. രു​ചി​ത​യ്ക്കും മ​ന്ത്രി​മാ​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി.​ മി​ക​ച്ച​ ക​ശു​മാ​വ് ക​ര്‍​ഷ​ക​രെ സ്പി​ന്നിം​ഗ് മി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മാ​ത്യു ആ​ദ​രി​ക്കും. ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ന്‍ ക​ശു​മാ​വ് തൈ ​വി​ത​ര​ണം ചെ​യ്യും. ഷീ​ബ രാ​ജു ഏ​റ്റു​വാ​ങ്ങി. ക്ഷീ​രോ​ല്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച്‌ ദേ​ശീ​യ ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ന് പു​ര​സ്ക്കാ​രം നേ​ടാ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ മാ​തൃ​കാ​ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യ മ​ന്ത്രി കെ ​രാ​ജു​വി​നെ മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി അ​മ്മ അ​നു​മോ​ദി​ച്ചു. ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ ​ഷം​സു​ദീ​ന്‍ പൊ​ന്നാ​ട അണിയിച്ചു. ​മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യ്ക്ക് സം​ഘം സെ​ക്ര​ട്ട​റി ജി​ജി കെ ​ബാ​ബു ഉ​പ​ഹാ​രം നല്‍കി.
ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ന്‍ ,എ​സ് ബി​ജു, പി.​സ​ജി, കെ. ​രാ​ജ​ശേ​ഖ​ര​ന്‍, സു​ജി ഷാ​ജി, സി​ന്ധു ബൈ​ജു, കെ. ​സി​രീ​ഷ്, എ​സ്. നൗ​ഷ​റു​ദ്ദീ​ന്‍, സെ​ക്ര​ട്ട​റി​ ജി​ജി കെ ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​തീ​ഷ് കു​മാ​ര്‍ എന്നിവര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.