''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടുപോത്തിറച്ചി വില്‍പ്പന സംഘത്തിലെ രണ്ട് പേര്‍ റിമാന്‍ഡില്‍


അഞ്ചല്‍: റോസ്‌മല വനത്തില്‍ നിന്ന് കാട്ടുപോത്തിനെ വെടിവച്ച്‌ കൊന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വില്‍പ്പന നടത്തിവന്ന സംഘത്തിലെ അഞ്ചല്‍ സ്വദേശികളായ അനില്‍കുമാര്‍, ബിനു എന്നിവര്‍ അഞ്ചല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഒരുവര്‍ഷമായി ഇവര്‍ കാട്ടുപോത്തിന്റെ ഇറച്ചി ഉപയോഗിക്കുകയും വില്‍പ്പന നടത്തിവരികയുമായിരുന്നെന്ന് വനപാലകര്‍ പറഞ്ഞു. ആദ്യമൊക്കെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാട്ട് പോത്തിറിച്ച്‌ നല്‍കിയിരുന്ന ഇവര്‍ പിന്നീട് വില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു. അഞ്ചലില്‍ എട്ട് കിലോ കാട്ടുപോത്തിറിച്ചി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടാനെത്തിയ പൊലീസിനെ വെട്ടിച്ച്‌ ഇവര്‍ കടന്നിരുന്നു. സംഘത്തിലെ രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു. രണ്ട് മാസത്തോളം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ബിനുവും അനില്‍കുമാറും ഹൈക്കടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.
ഒരു കാട്ടുപോത്തിനെ കൊന്നാല്‍ 400 കിലോ ഇറച്ചി ലഭിക്കുമെന്നും ഇത് വിറ്റാല്‍ ഒന്നര ലക്ഷത്തോളം രൂപ കിട്ടുമെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാന്‍ വിദഗ്ദ്ധനായ വിളക്കുവെട്ടം സാബുവിന് വേണ്ടി വനംവകുപ്പ് പ്രത്യകേ അന്വേഷണം സംഘം രൂപീകരിച്ച്‌ തിരിച്ചില്‍ നടത്തിവരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.