''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കി​ണ​റ്റി​ല്‍ ചാ​ടി​യ ദമ്പതി​ക​ളി​ല്‍ ഭ​ര്‍​ത്താ​വ് മ​രി​ച്ചു: ഭാ​ര്യ ആ​ശു​പ​ത്രി​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര: കു​ടു​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് കി​ണ​റ്റി​ല്‍ ചാ​ടി​യ ദ​മ്ബ​തി​ക​ളി​ല്‍ ഭ​ര്‍​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ആ​ശു​പ​ത്രി​യി​ല്‍. പു​ത്തൂ​ര്‍ മാ​റ​നാ​ട് സു​ധീ​ഷ് ഭ​വ​നി​ല്‍ മു​ര​ളീ​ധ​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ ഗീ​താ​കു​മാ​രി​യാ​ണ് കു​ടു​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് കി​ണ​റ്റി​ല്‍ ചാ​ടി​യ​ത്.​പു​റ​കേ ചാ​ടി​യ ഭ​ര്‍​ത്താ​വ് മു​ര​ളീ​ധ​ര​ന്‍ പി​ള്ള (46) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഗീ​താ​കു​മാ​രി (40) പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ മു​ര​ളീ​ധ​ര​ന്‍ പി​ള​ള ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് കൂ​ടി​യി​രു​ന്നു ഇ​തി​നി​ട​യി​ല്‍ മു​ര​ളീ​ധ​ര​ന്‍ പി​ള്ള ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ഗീ​താ​കു​മാ​രി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കി​ണ​റ്റി​ല്‍ ചാ​ടി​യ​ത് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കി​ണ​റ്റി​ന്‍റെ പ​ട​വു​ക​ളി​ല്‍ ത​ല​യി​ടി​ച്ചാ​ണ് മു​ര​ളീ​ധ​ര​ന്‍ പി​ള്ള മ​രി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. എ​ഴു​കോ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ള്‍: സു​ധീ​ഷ്, അ​നീ​ഷ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.