''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കിഴക്കൻ മേഖലയിൽ വൈദ്യുതവേലി നിർമിക്കണമെന്നു കിസാൻ സഭ


പുനലൂർ: പുനലൂരിന്റെ കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യമുള്ള കാർഷികമേഖല തിരിച്ചു വൈദ്യുതവേലി നിർമിക്കണമെന്നു കിസാൻ സഭ പുനലൂർ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. പുനലൂർ ശാസ്താംകോണം, പേപ്പർ മിൽ മേഖലയിൽ പട്ടയം ലഭിക്കാത്തവർക്കു പട്ടയം നൽകണമെന്നും ആവശ്യപ്പെട്ടു. കിസാൻ സഭ ദേശീയ സമിതി അംഗം പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.നാരായണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ശശിധരൻ, അജയപ്രസാദ്, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ, തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥപിള്ള, പി.ഒ.യോഹന്നാൻ, ശിവൻകുട്ടി, ജബോയ് പെരേര, എസ്.നവമണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.പി.ഉണ്ണിക്കൃഷ്ണൻ (പ്രസി), വി.നാരായണപിള്ള (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.