''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ല്ലം-​പു​ന​ലൂ​ര്‍ റെയി​ല്‍​ പാ​ത​യി​ല്‍ മ​രം പി​ഴു​ത് വീ​ണു


കു​ന്നി​ക്കോ​ട്: കൊ​ല്ലം-​പു​ന​ലൂ​ര്‍ റെയി​ല്‍​ പാ​ത​യി​ല്‍ മ​രം പി​ഴു​ത് വീ​ണു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച്‌ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളെ​ടു​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.​
പു​ന​ലൂ​രി​നും ആ​വ​ണീ​ശ്വ​ര​ത്തി​നും മ​ധ്യേ ആ​രം​പു​ന്ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പം രാ​ത്രി 7.30 യോ​ടെ​യാ​ണ് സം​ഭ​വം. പു​ന​ലൂ​രി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്കു​ള്ള പാ​സ​ഞ്ച​ര്‍ ഇ​വി​ടം ക​ട​ന്ന് പോ​യി നി​മി​ഷ​ങ്ങ​ള്‍​ക്ക​ക​മാ​യി​രു​ന്നു മ​രം ട്രാ​ക്കി​ലേ​ക്ക് വീ​ണ​ത്.​
ഉ​ട​ന്‍ നാ​ട്ടു​കാ​ര്‍ ആ​വ​ണീ​ശ്വ​ര​ത്തും പു​ന​ലൂ​രും സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​ത​റി​ഞ്ഞ റെയി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ട​ക​ര​മാ​യ സ​ഹാ​ച​ര്യം ഒ​ഴി​വാ​യ​ത്. ഈ ​സ​മ​യം പു​ന​ലൂ​രി​ലേ​ക്ക് പോ​കേ​ണ്ട ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ര്‍ ആ​വ​ണീ​ശ്വ​രം സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.
ഇ​ത് ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടു. നാ​ട്ടു​കാ​രും റെയി​ല്‍​വേ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് മ​ര​വും ശി​ഖ​ര​ങ്ങ​ളും നീ​ക്കി​യ ശേ​ഷം അ​ര മ​ണി​ക്കൂ​റി​ന​കം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​തോ​ടെയാ​ണ് നാ​ട്ടു​കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ആ​ശ്വാ​സ​ക​ര​മാ​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.