''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ത്തി​ല്‍ നി​ന്ന് മു​ത​ലെ​ടു​പ്പ് ജാ​ഗ്ര​ത പാ​ലി​ക്ക​ണം


കൊ​ട്ടാ​ര​ക്ക​ര​: ക​ഴി​ഞ്ഞ​ 28ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ത്തി​ല്‍ നി​ന്ന് മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നും ക​ലാ​പ​മു​ണ്ടാ​ക്കാ​നും ശ്ര​മി​ക്കു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ക്തി​ക​ള്‍​ക്കെ​തി​രെ എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
കൊ​ട്ടാ​ര​ക്ക​രയില്‍ ക​ന്നു​കാ​ലി​ക​ളെ ക​യ​റ്റി​വ​ന്ന മി​നി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ വ​ന്ന ര​ണ്ടു​പേ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് അ​ടി​പി​ടി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ക​ന്നു​കാ​ലി​ക​ളെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന ജ​ലാ​ലു​ദ്ദീ​ന്‍, ജ​ലീ​ല്‍, സാ​ബു എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​രാ​യ​വ​രെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഗോ​കു​ല്‍, വി​ഷ്ണു എ​ന്നി​വ​രെ ഉ​ട​ന​ടി അ​റ​സ്റ്റു​ചെ​യ്യു​ക​യും റി​മാ​ന്‍റ് ചെ​യ്തി​രി​ക്കു​ക​യു​മാ​ണ്.
ഈ ​നി​സാ​ര സം​ഭ​വ​ത്തെ വ​ലു​താ​ക്കി നാ​ട്ടി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ചി​ല ത​ല്‍​പ​ര ക​ക്ഷി​ക​ള്‍ പ​രി​ശ്ര​മി​ക്കു​യാ​ണ്. ഈ ​സം​ഭ​വ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഒ​രു​സം​ഘം മു​ഖം​മൂ​ടി ധ​രി​ച്ച്‌ പു​ത്തൂ​രി​ല്‍ ഒ​രു വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി വാ​ര്‍​ത്ത​യും വ​ന്നി​ട്ടു​ണ്ട്.
ഈ ​നി​ല​യി​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രെ അ​ടി​യ​ന്തി​ര​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ​ണം. പ​ര​സ്പ​രം ന​ട​ന്ന ഒ​രു വാ​ക്കേ​റ്റ​ത്തി​ന്‍റെ​യും അ​ടി​പി​ടി​യു​ടെ​യും പേ​രി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം ബോ​ധ​പൂ​ര്‍​വം വ​ഷ​ളാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് സ്ഥാ​പി​ത താ​ല്പ​ര്യ​ക്കാ​രും വ​ര്‍​ഗ്ഗീ​യ ശ​ക്തി​ക​ളു​മാ​ണെന്നും തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങാ​തെ ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന വ​ര്‍​ഗീ​യ ശ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​സ്.​സു​ദേ​വ​ന്‍ അ​ഭ്യ​ര്‍​ഥിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.