''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കര താലൂക്കില്‍ ഇന്ന് ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍. സമാധാനപരം


കൊട്ടാരക്കര: കന്നുകാലികളെ കുത്തി നിറച്ച് കൊണ്ടുപോവുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം നടന്ന സംഭവത്തില്‍ അറസ്റ്റിലായ ജവാന്‍ വിഷ്ണുവിന്റെ വീട് ഒരു സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊട്ടാരക്കര താലൂക്കില്‍ ഇന്ന് ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍. സമാധാനപരമായിരുന്നു.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. അക്രമണം നടന്ന ജവാന്റെ വീടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്കില്‍ വിവിധയിടങ്ങളില്‍ ആയുധ ധാരികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് അക്രമണ സംഭവങ്ങളെ തുടര്‍ന്ന് വിന്യസിച്ചിരുന്നത്. ടിയര്‍ ഗ്യാസ് ഗണ്‍, പ്ലാസ്റ്റിക് പെല്ലറ്റ് ഗണ്‍ 303 തുടങ്ങിയ ആയുധങ്ങളുമായി സായുധ സേനയും സുരക്ഷയൊരുക്കാന്‍ രംഗത്തുണ്ടായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രദേശത്ത് കനത്ത സുരക്ഷാ മുന്‍ കരുതലുകള്‍ ഒരുക്കിയിരുന്നത്.
ആയുധങ്ങളുമായെത്തി ജവാന്റെ വീട് ആക്രമിച്ച സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികര്‍ കടുത്ത അതൃപ്തിയാണ് പങ്കുവെയ്ക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതോടകം സൈനികര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്നും ഇവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.