''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഉദ്ഘാടനം 23ന് ​മു​ഖ്യ​മ​ന്ത്രി നിര്‍വഹിക്കും


കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം ഘ​ട്ടം 23ന് ​മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേ​രു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​കും.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ എംപി. ​മാ​രാ​യ എ​ന്‍. കെ. ​പ്രേ.​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ. ​സോ​മ​പ്ര​സാ​ദ്, എം​എ​ല്‍എ​മാ​രാ​യ പി. ​അ​യി​ഷാ​പോ​റ്റി, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍, ജി. ​എ​സ്. ജ​യ​ലാ​ല്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബി. ​ശ്യാ​മ​ള​യ​മ്മ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
താ​ലൂ​ക്ക് ഓ​ഫീ​സ്, താ​ലൂ​ക്ക്ത​ല സ​പ്ലൈ, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍, വ്യ​വ​സാ​യ ഓ​ഫീ​സു​ക​ള്‍, സ​ബ് റീ​ജ്യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സു​ക​ള്‍, ജി​ല്ലാ-​സ​ബ് ട്ര​ഷ​റി​ക​ള്‍, ഉൗ​ര്‍​ജി​ത ക​ന്നു​കാ​ലി വി​ക​സ​ന പ​ദ്ധ​തി കാ​ര്യാ​ല​യം, മേ​ഖ​ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം, കൃ​ഷി​ഭ​വ​ന്‍, ഫു​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ള്‍, ച​ര​ക്ക് സേ​വ​ന നി​കു​തി ഓ​ഫീ​സ് എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.