''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര 1.10 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര: ഒ​രു കി​ലോ പ​ത്തു ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘം പി​ടി​കൂ​ടി. വ​ര്‍​ക്ക​ല ചെ​മ്മ​രു​തി ച​രു​വി​ള വീ​ട്ടി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (53) ആ​ണ് പി​ടി​യി​ലാ​യ​ത്.
തൃ​ക്ക​ണ്ണമം​ഗ​ല്‍ ഇ​റ്റി​സി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ന്നു വ​രു​ന്ന​താ​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. അ​ടി​പി​ടി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ള്ള ഇ​യാ​ള്‍ അ​വി​ടെ വെ​ച്ച്‌ പ​രി​ച​യ​പ്പെ​ട്ട ത​മി​ഴ്നാ​ടു സ്വ​ദേ​ശി​യി​ല്‍ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. . ഇ​യാ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങു​ക​യും വി​ല്‍​പ​ന ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ബു സേ​ന​ന്‍, പ്രേം ​ന​സീ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ബു.​ബി എ​സ്, അ​നീ​ഷ് .റ്റി.​എ​സ്. എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.