''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ട്ടി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണം: എം​.എ​ല്‍.​എ


പ​ത്ത​നാ​പു​രം: സ്കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്ന് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ട്ടാ​ഴി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍‌ഡ​റി സ്കൂ​ളി​ന് എം​എ​ല്‍​എയു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ഒ​രു കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പാ അ​നു​വ​ദി​ച്ച്‌ നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ സ്കൂ​ളി​ന് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടോ​യ്ല​റ്റ് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും ക​ല്ല​ട​യാ​റി​ന് കു​റു​കെ നി​ര്‍​മി​ച്ച അ​ഞ്ചു പാ​ല​ങ്ങ​ള്‍ റി​ക്കോ​ര്‍​ഡ് ആ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എ​സ് അ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് മ​നേ​ഷാ​ദേ​വ​ശ​ര്‍​മ​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച്‌ ആ​ദ​രി​ച്ചു.
പ​ട്ടാ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ബി ശ്രീ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് മീ​നം രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍ ര​ശ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിംം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ ​ബി സ​ജീ​വ്, ര​ഞ്ജി​ത്ത് ബാ​ബു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​നി​താ മു​സ്ത​ഫ, പു​തു​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​നു​രാ​ജ്, ര​മ്യാ ബി​നു, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ കെ ​ആ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, പൊ​തു​മ​രാ​മ​ത്ത് എ​ഞ്ചി​നീ​യ​ര്‍ വി ​ഐ ന​സീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.