''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അന്യസംസ്ഥാന തൊഴിലാളിയായ മാണിക്ക് റോയിയുടെ കൊലപാതകത്തിൽ മുന്നാം പ്രതി അറസ്റ്റിൽ.


അഞ്ചല്‍:അന്യസംസ്ഥാന തൊഴിലാളിയായ മാണിക്ക് റോയിയുടെ കൊലപാതകത്തിൽ മുന്നാം പ്രതി അറസ്റ്റിൽ. തെന്മല കെ ഐ പി കോളനി സ്വദേശിയായ വിഷ്ണുവാണ് (28) അറസ്റ്റിലായത്.അഞ്ചൽ സി ഐ സതികുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.ചൊവ്വാഴ്ച്ച ഉച്ചയോടെ പനയഞ്ചേരി ഭാഗത്ത് നിന്നും പ്രതി പോലീസ് പിടിയിലാവുകയായിരുന്നു. പോലീസിന്റെ കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ അന്വോഷണത്തിൽ കുറ്റകൃത്യത്തിൽ വിഷ്ണുവിന് പങ്കുണ്ടെന്ന വ്യക്തമായ സൂചന  ലഭിച്ചിരുന്നു.ഇതേ തുടർന്ന് പോലീസ് പ്രതിയുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വോഷണം ആരംഭിച്ചിരുന്നു. ഈ അന്വോഷണത്തിലാണ് പ്രതി പിടിക്കപ്പെട്ടത്.കേസിലെ ഒന്നാം പ്രതി ശശിധരകുറുപ്പിനെയും രണ്ടാം പ്രതി ആസിഫിനെയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡി യിൽ വാങ്ങിയിരുന്നു.ഇവരെ കുടുതൽ ചോദ്യം ചെയ്തതിൽ  നിന്നാണ് കേസിലെ മുന്നാം പ്രതിയുടെ വിവരം വെളിപ്പെട്ടത്. തെളിവെടുപ്പിന്റെ ഭാഗമായ് പ്രതികൾ കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുക്കുക്കുകയും കൃത്യനിർവ്വഹണത്തിനായ് പ്രതികൾ എത്തിയ ബൈക്ക് കണ്ടെടുക്കുകയും ചെയ്തു. അഞ്ചൽ ചീപ്പ് വയൽ പ്രദേശത്തെ തെങ്ങിൻ തോപ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. തെളിവെടുപ്പിന്റെ ഭാഗമായ് കണ്ടെടുത്ത വസ്ത്രങ്ങൾ ശാസ്ത്രിയ പരിശോധനക്ക് വിധേയമാക്കുമെന്നും കുടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണ് എന്നും അഞ്ചൽ പോലീസ് അറിയിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.