''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മണിക് റോയിയുടെ ബന്ധുക്കളെ മന്ത്രി അഡ്വ.കെ.രാജു സന്ദർശിച്ചു


അഞ്ചൽ: കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ ബംഗാൾ സ്വദേശി മണിക് റോയിയുടെ  ബന്ധുക്കളെ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു സന്ദർശിച്ചു. അഞ്ചൽ പനയംഞ്ചേരിയിലെ താമസ്ഥലത്ത് എത്തിയ മന്ത്രിയോട് ബന്ധുക്കൾ മണിക് റോയിയുടെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. മന്ത്രിസഭാ  യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷം ധനസഹായം പ്രഖ്യാപിക്കുന്ന കാര്യം അറിയിക്കാം എന്ന് മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം സി.പി.ഐ എൽ.സി.സെക്രട്ടറി സി.ഹരി, ജില്ലാ പഞ്ചായത്തംഗം ബിനു.കെ.സി, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ മുരളി, പഞ്ചായത്തംഗം സുനിത കുമാരി, വി.മുരളി, ജയകുമാർ എന്നിവരും ഉണ്ടായിരുന്നു. മണിക് റോയിയുടെ കുടുംബം ബംഗാളിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ ജേഷ്ഠന്റെ മകന്റെ കുടുംബമാണ് ഇപ്പോൾ അഞ്ചൽ പനയഞ്ചേരിയിൽ താമസമുള്ളത്.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.