''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴ കുറഞ്ഞിട്ടും തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ


പുനലൂര്‍: കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് 114.94 മീറ്ററായതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റീമിറ്റര്‍ വീതം വീണ്ടും ഉയര്‍ത്തി.
വ്യാഴാഴ്ച രാവിലെ 11ന് അണക്കെട്ട് തുറന്ന് വിടുമ്ബോള്‍ 114. 56 മീറ്റര്‍ ആയിരുന്നു ജലനിരപ്പ്. അന്ന് വൈകിട്ട് 5ന് 20സെന്റീ മീറ്റര്‍ വീതം മൂന്ന് ഷട്ടറുകളും ഉയര്‍ത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുകയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് വര്‍ദ്ധിച്ച്‌ കെണ്ടിരിക്കുകയാണെന്ന് കല്ലട ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓമനക്കുട്ടന്‍ പറഞ്ഞു.
വനമേഖലയില്‍ നിന്നുള്ള നീരൊഴുക്കിന് പുറമെ അണക്കെട്ടിന്റെ പോഷക നദികളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവും വര്‍ദ്ധിക്കുകയാണ്. ഇന്നലെ രാവിലെ മുതല്‍ മഴ മാറിയെങ്കിലും പദ്ധതി പ്രദേശം ഇരുണ്ട് മൂടിയ നിലയിലായിരുന്നു. മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരും. അണക്കെട്ടിലെ വെളളം കല്ലടയാറ്റിലേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ ആറും നിറഞ്ഞ് ഒഴുകുകയാണ്.ഇത് കണക്കിലെടുത്ത് ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.