''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ഴ കു​റ​ഞ്ഞു;​ തെ​ന്മ​ല ഡാം​ ഷട്ടറു​ക​ള്‍ താ​ഴ്ത്തി


പു​ന​ലൂ​ര്‍: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കാ​ര്യ​മാ​യി മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് തെ​ന്മ​ല ഡാം ​ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തി. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 114.91 മീ​റ്റ​ര്‍ ആ​യി​രു​ന്ന​ത് ഇ​ന്നലെ ​രാ​വി​ലെ 114.75 ആ​യ​തോ​ടെ 30 സെ.​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യി​രു​ന്ന ഡാം ​ഷ​ട്ട​റു​ക​ള്‍ 15 സെ.​മി​റ്റ​ര്‍ ആ​യി താ​ഴ്ത്തി.​
ക​ഴി​ഞ്ഞ 19 ന് ​ജ​ല​നി​ര​പ്പ് ക്ര​മാ​തീത​മാ​യി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഡാം ​തു​റ​ന്ന​ത്.​ മ​ഴ കു​റ​ഞ്ഞ​തും ഡാ​മി​ലേ​യ്ക്കു​ള്ള നീ​രെ​ഴു​ക്ക് കു​റ​ഞ്ഞ​തു​മാ​ണ് ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്താ​ന്‍ കാ​ര​ണ​മാ​യ​ത്.​ ര​ണ്ടു ദി​വ​സം കൂ​ടി മ​ഴ ല​ഭി​ക്കാ​തെ വ​ന്നാ​ല്‍ ഷ​ട്ട​റു​ക​ള്‍ പു​ര്‍​ണമാ​യും അ​ട​യ​ക്കാ​നും സാ​ധ്യത​യു​ണ്ട്. ജ​ല​നി​ര​പ്പ് താ​ഴ്ന്നതി​നെ തു​ട​ര്‍​ന്ന് മ​ണ​ല്‍​തി​ട്ട​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യും. ഡാ​മി​ലെ സം​ഭ​ര​ണ ശേ​ഷി​യി​ലെ ഏ​റി​യ പ​ങ്കും ഡാ​മി​ന് സ​മീ​പ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ല്‍ ആ​ണ് അ​പ​ഹ​രി​ച്ചി​ട്ടു​ള്ള​ത്.
എ​ന്നാ​ല്‍ ഇ​വി​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞി​ട്ടു​ള്ള ത​ടി​ക​ളോ മ​ണ​ല്‍​കു​ന​ക​ളോ മാ​റ്റാ​ന്‍ ഇ​ന്നും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡാ​മി​ലെ മ​ണ​ല്‍ ലേ​ലം ന​ട​ത്തി ന​ല്‍​കി​യാ​ല്‍ ത​ന്നെ സ​ര്‍​ക്കാ​രി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഖ​ജ​നാ​വി​ല്‍ എ​ത്തി​ക്കാം.
ഒ​പ്പം നാ​ട്ടി​ലെ മ​ണ​ല്‍ ക്ഷാ​മ​ത്തി​നും ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ ആ​ര്‍​ജവ​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ഭാ​വ​മാ​ണ് പ്ര​ശ്നം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.