''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴ കനത്തതോടെ സ്റ്റേഷൻ കെട്ടിടത്തിന്റെ ചോർച്ച തടയാൻ തെന്മല പോലിസിന്റെ പൂഴിക്കടകന്‍


തെന്മല:മഴ കനത്തതോടെ സ്റ്റേഷൻ കെട്ടിടത്തിന്റെ ചോർച്ച തടയാൻ തെന്മല പോലിസിന്റെ  അറ്റകൈ പ്രയോഗം. സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂര പടുത കൊണ്ട് മൂടി കെട്ടിയാണ് ചോർച്ചയ്ക്ക് പോലിസ്  പരിഹാരം കണ്ടെത്തിയത്. സ്റ്റേഷൻ കെട്ടിടത്തിന് അനുബന്ധമായുള്ള ക്വാർട്ടേഴ്സും ഇത്തരത്തിൽ പടുത കൊണ്ട് മൂടികെട്ടിയിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റിലെ വാടക കെട്ടിടത്തിൽ പ്രവർത്തുകുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. സ്റ്റേഷൻ കെട്ടിടം മാറ്റി സ്ഥാപിക്കാൻ അഭ്യാന്ദിര വകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഭലമുണ്ടായിട്ടില്ല. ഏറ്റുവും ഒടുവിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടീൽ മുഖാന്തരം ജില്ലാ കലക്ടർ അടുത്തിടെ തെന്മലയിൽ എത്തി ഉചിതമായ സ്ഥല പരിശോധന നടത്തിയെങ്കിലും ഇതിന്റെ തുടർ നടപടികൾ വൈകുകയാണ്. കല്ലെക്ടർ തെന്മല തടി ഡിപ്പോയോട് ചേർന്ന് റെവെന്യു ഭൂമി കണ്ടെത്തിയെങ്കിലും വനം വകുപ്പ് തർക്കം ഉന്നയിച്ച സാഹചര്യത്തിൽ നടപടി വൈകുകയാണ്. സ്റ്റേഷൻ കെട്ടിടം പടുത കൊണ്ട് മൂടിയ ജാള്യതയിൽ ആണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എങ്കിലും മറ്റു മാർഗമില്ല എന്നതാണ് പോലിസ് പക്ഷം. ഇതിനിടെ ആവശ്യമായ മെയ്ന്റനൻസ് വേലകൾ ചെയ്തിട്ടുണ്ട് എന്ന് എസ്റ്റേറ്റ് മാനേജ്‌മന്റ് വൃത്തങ്ങളും അറിയിച്ചു.
റിപ്പോര്‍ട്ടര്‍: ബിനു തെന്മല
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.