''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാട്ടുകാരുടെ സ്വന്തം ഡോക്ടര്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്‌


തെന്മല:ഒരു ഡോക്ടര്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഡോ:ഷാജി ബോസ്. ഒറ്റക്കല്‍ ഗവ ആയുര്‍വേദ ആശുപത്രിയിലെ ജനകീയ ഡോക്ടര്‍ക്ക് നാട്ടുകാരുടെ വികാരനിര്‍ഭരമായ യാത്രയയപ്പ്‌.കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഒറ്റക്കല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ച ഡോ:ഷാജി ബോസിന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
മികച്ച സേവനവും സ്നേഹവും നല്‍കി ഡോക്ടര്‍ നാട്ടുകാരുടെയും രോഗികളുടെയും  പ്രീയപ്പെട്ടവനായി മാറി.നിരവധി മാറാരോഗങ്ങള്‍ക്ക്‌ അദ്ദേഹം നല്‍കിയ മരുന്ന് ഫലപ്രദം ആയിരുന്നു.
യാത്രയയപ്പ്‌ യോഗത്തില്‍ തെന്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഗോപിനാഥപിള്ള, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്‍,ആര്‍.ബൈജു,ജഗദീശന്‍ എന്നിവര്‍ പ്രസംഗിച്ചു.നാട്ടുകാരുടെ സ്നേഹോപഹാരവും നല്‍കി.
ന്യൂസ്‌ റിപ്പോര്‍ട്ടര്‍ മാത്യൂസ്‌  ഉറുകുന്ന്
 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.