''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എരൂര്‍ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡില്‍ ചട്ടം ലംഘിച്ച് അനധികൃത നിയമനവും,ആള്‍മാറാട്ട നിയമനവും യുവമോര്‍ച്ച


എരൂര്‍:സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി യുവമോര്‍ച്ച രംഗത്ത് വന്നു.സ്റ്റാഫ്‌ തസ്തികയിലേക്ക് വര്‍ക്കര്‍ തസ്തികയില്‍ നിന്നും സെലക്ഷന്‍ മുഖാന്തരം ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.വിജ്ഞാപനപ്രകാരം ഒരാള്‍ക്ക്‌ ഒരു വര്‍ഷത്തില്‍ 70 ശതമാനം ഹാജര്‍വേണമെന്നാണ് ചട്ടം.എന്നാല്‍ ചട്ടപ്രകാരം ഹാജര്‍ ഇല്ലാത്തവരെ നിയമനത്തിനായുള്ള എഴുത്ത് പരീക്ഷക്ക്‌ ക്ഷണിച്ചതായി ആണ് യുവമോര്‍ച്ചആരോപിക്കുന്നത്.
നിലവിലെ ട്രേഡ് യുണിയനുകളും കമ്പനി മാനേജ്മെന്റും അവിശുദ്ധ കൂട്ടുകെട്ട് പുലര്‍ത്തുന്നുണ്ട്.
കമ്പനിയിലെ ഉന്നതതല നിയമനത്തില്‍ പോലും അഴിമതി നടന്നിട്ടുണ്ട്.ഈ നിയമന അഴിമതി പുറത്തു വരാതെ ഇരിക്കാന്‍ കമ്പനി ട്രേഡ് യുണിയനുകളെ സംരക്ഷിക്കുകയാനെന്നും ഇത് സംബന്ധിച്ചു ലോകായുക്ത,വിജിലന്‍സ്‌,ഹൈക്കോടതി തുടങ്ങിയിടത്തു പരാതി നല്‍കിയിട്ടുണ്ടെന്നും ഓയില്‍ പാമില്‍ ഇന്നുവരെ നടന്ന എല്ലാ അഴിമതികള്‍ക്കും ഉള്ള തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കൂടാതെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നടന്ന എല്ലാ നിയമനങ്ങളും കൂടാതെ ആള്‍മാറാട്ടം നടത്തി ജോലിയില്‍ പ്രവേശിച്ചതുള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളും   വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നും യുവമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ:വി.എസ് രജനീഷ്‌ ബാബു ആരോപിച്ചു.വാര്‍ത്തകള്‍ കാണുവാന്‍ പുനലൂര്‍ ന്യൂസ്‌യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക ലിങ്ക്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.