''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാലരുവി തിരുനെല്‍വേലിയിലേക്കും ഇടമണ്‍ പാസഞ്ചര്‍ ചെങ്കോട്ടയിലേക്കും നീട്ടി


പു​ന​ലൂര്‍: പു​ന​ലൂര്‍ - ചെ​ങ്കോ​ട്ട റെയില്‍​പാ​ത​യി​ല്‍ ര​ണ്ട് ട്രെയിനുകള്‍ കൂ​ടി ഓ​ടി​ക്കാന്‍ തീ​രു​മാ​നി​ച്ച​താ​യി എന്‍.കെ. പ്രേ​മ​ച​ന്ദ്രന്‍ എം.പി അ​റി​യി​ച്ചു. പാ​ല​ക്കാ​ട് - പു​ന​ലൂര്‍ പാ​ല​രു​വി എ​ക്‌​സ്​പ്ര​സ് തി​ര​നെല്‍​വേ​ലി വ​രെയും കൊ​ല്ലം - ഇ​ട​മണ്‍ പാ​സ​ഞ്ചര്‍ ചെ​ങ്കോ​ട്ട വ​രെയും നീ​ട്ടാ​നാണ് തീരുമാനം.
പാ​ത ക​മ്മിഷന്‍ ചെ​യ്​ത​ങ്കി​ലും ചെ​ങ്കോ​ട്ട വ​രെ ട്രെ​യിന്‍ സര്‍​വീസ് ഇ​ല്ലാ​ത്ത​തു കാ​ര​ണം യാത്രക്കാര്‍ നേരിടു​ന്ന ബു​ദ്ധി​മു​ട്ട് റ​യില്‍​വേ മ​ന്ത്രാ​ല​യത്തെ​യും ദ​ക്ഷി​ണ റ​യില്‍​വേ അ​ധി​കാ​രി​ക​ളെ​യും ബോദ്ധ്യ​പ്പെ​ടു​ത്താന്‍ ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ത്തി​ന്റെ ഫ​ല​മാ​​ണ് തീ​രു​മാ​നമെന്ന് എം.പി പറഞ്ഞു.
പാ​ല​ക്കാ​ട് - പു​ന​ലൂര്‍ പാ​ല​രു​വി എ​ക്‌​സ്​പ്ര​സ് പുലര്‍ച്ചെ 3.45 ന് ചെ​ങ്കോ​ട്ട​യി​ലും 6.30ന് തി​രു​നെല്‍​വേ​ലി​യി​ലും എ​ത്തും. രാ​ത്രി 10.30 ന് തി​രു​നെല്‍​വേ​ലി​യില്‍ നി​ന്ന് പുറപ്പെടുന്ന ട്രെ​യിന്‍ 12.30ന് ചെ​ങ്കോ​ട്ട​യില്‍ എ​ത്തി​ചേ​രും. യാ​ത്ര​കാര്‍​ക്ക് ബു​ദ്ധി​യു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തില്‍ നി​ല​വി​ലു​ള്ള സ​മ​യ​ക്ര​മ​ത്തില്‍ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി യാ​ത്ര​യു​ള്ള​തി​നാല്‍ നാ​ല് സ്ലീ​പ്പര്‍ കോ​ച്ചു​കള്‍ അ​നു​വ​ദി​ക്കാ​മെ​ന്ന് ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. എ.സി കോ​ച്ച്‌ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
56335, 56336 കൊ​ല്ലം - ഇ​ട​മണ്‍ പാ​സ​ഞ്ചര്‍ ചെ​ങ്കോ​ട്ട വ​രെ നീ​ട്ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​ച മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദീര്‍​ഘി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും എം.പി. അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.