''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍


കൊ​ട്ടാ​ര​ക്ക​ര: പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു, ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍. കി​ഴ​ക്കേ ക​ല്ല​ട ഉ​മ്മി​ണി അ​യ്യ​ത്ത് വീ​ട്ടി​ല്‍ മ​ധു​-സു​നി​ത ദമ്പതി​ക​ളു​ടെ മ​ക​ന്‍ മ​ജീ​ഷ്(15) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ഥി​യാ​ണ്. പു​ത്തൂ​ര്‍ പ​ഴ​വ​റ​യി​ല്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചാ​ണ് മ​ജീ​ഷ് പ​ഠി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സം​മു​ന്‍​പ് സ്കൂ​ളി​ല്‍ വീ​ണ് മ​ജീ​ഷി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന് ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​യെ എ​സ്‌എ​ന്‍ പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ ചി​കി​ത്സ ന​ല്‍​കി. ഇ​തി​നു​ശേ​ഷം മ​ജീ​ഷി​ന് കാ​ലി​ന് വേ​ദ​ന കൂ​ടി​യ​പ്പോ​ള്‍ അ​മ്മ സു​നി​ത​യെ ഹോ​സ്റ്റ​ലി​ല്‍ വ​രു​ത്തി ഒ​പ്പം​വി​ട്ടു. ഇ​വ​ര്‍ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ര്‍​ത്തോ വി​ഭാ​ഗം ഡോ​ക്ട​റെ ക​ണ്ടു.
എ​ക്സ്റേ എ​ടു​ത്ത ശേ​ഷം വീ​ണ്ടും ഡോ​ക്ട​റെ കാ​ണാ​ന്‍ കാ​ത്തി​രു​ന്ന​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​ക​ള്‍ ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​ത്തൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. ഇ​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.