''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പിടവൂര്‍ മഞ്ചള്ളൂര്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി


പത്തനാപുരം:പിടവൂര്‍ മഞ്ചള്ളൂര്‍ പാലത്തില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി.ഇന്ന് രാവിലെ എട്ടു മണിയോട് കൂടി പട്ടാഴി ഇടക്കടവ്‌ പാലത്തിനു സമീപം നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പ്രദേശവാസികളുടെ സഹായത്തോടെ പോലീസ്‌ കരക്കെത്തിച്ചു  മരിച്ചത് പത്തനാപുരം പാതിരിക്കൽ സ്വദേശി ലേഖയാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്‌ രവി തിരിച്ചറിഞ്ഞു.  കഴിഞ്ഞ ശനിയാഴ്ച ഏകദേശം ഉച്ചയോടു കൂടിയാണ് പെണ്‍കുട്ടി കല്ലടയാറ്റിലെക്ക് ചാടിയത്.ശനിയാഴ്ചയും ഞായറാഴ്ചയും പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.കല്ലടയാറ്റിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു.ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പിടവൂരിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് ആറ്റില്‍ ചാടിയത് ലേഖയാണ് എന്ന് തിരിച്ചറിഞ്ഞത്.
പട്ടാഴി സ്വദേശി യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നു പിതാവ് പറഞ്ഞു.ആറ്റിലേക്ക് ചാടുന്നതിനു മുമ്പ്‌ പെണ്‍കുട്ടി യുവാവിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ ഇരു വീട്ടുകാരും ഇവരുടെ പ്രണയത്തെ ശക്തമായി എതിര്‍ത്തിരുന്നു. യുവാവുമായുള്ള അഭിപ്രായ വ്യത്യാസമാകാം ഇത്തരത്തിലുള്ള ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ് സൂചന.കൂടാതെ യുവാവിനെ പോലീസ്‌ ചോദ്യം ചെയ്യും എന്നും സൂചനയുണ്ട്.
കരക്കെത്തിച്ച മൃതദേഹം പോലീസ്‌ നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.