''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പിടവൂർ മുട്ടത്ത് കടവ് പാലത്തിൽ നിന്നും പെൺകുട്ടി ആറ്റിലേക്ക് ചാടി തിരച്ചിലിൽ കണ്ടെത്തനായില്ല.


പത്തനാപുരം: പിടവൂർ മുട്ടത്ത് കടവ് പാലത്തിൽ നിന്നും പെൺകുiട്ടി ആറ്റിലേക്ക് ചാടി. 18 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയാണ് ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പിടവുർ ജംഗ്ഷനിലൂടെ ആരോടോ ദേഷ്യപെട്ട് ഫോണിൽ സംസാരിച്ച് വന്നതായും ഫോണും ബാഗും ആറ്റിലേക്ക് എറിഞ്ഞ ശേഷം പെൺകുട്ടിയും പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും പറയുന്നു. ചാടാൻ ഒരുങ്ങുന്നത് കണ്ട് ഇതു വഴി ഇരുചക്ര വാഹനത്തിൽ വന്ന ദമ്പതികളും പെട്ടി ഓട്ടോ തൊഴിലാളിയും തടയാൻ എത്തിയെങ്കിലും പെൺകുട്ടി വേഗത്തിൽ എടുത്ത് ചാടുകയായിരുന്നുവെന്ന് പറയുന്നു. ആറ്റിൽ ചൂണ്ടയിട്ടിരുന്ന ആൾ പെൺകുട്ടി മുങ്ങി താഴുന്നത് കണ്ട് ആറ്റിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ചുരിദാറായിരുന്നു വേഷമെന്നും ദൃക്സാക്ഷികൾ പറയുന്നു. പത്തനാപുരം ഫയർഫോഴ്സും പോലിസും കൊല്ലത്ത് നിന്നെത്തിയ മുങ്ങൽ വിദഗ്ദ്ധരും നാട്ടുകാരും ഇന്ന് വൈകുന്നേരം ആറ് മണി വരെ തിരച്ചിൽ നടത്തി. ഇന്ന് പത്ത് മണിയോടെ വീണ്ടും തിരച്ചിൽ തുടരും. . ആറ്റിലെ ശക്തമായ ഒഴുക്ക് തിരച്ചിലിനെ ബാധിക്കുന്നുണ്ട് .
പ്രദേശത്ത് ഏതെങ്കിലും പെൺകുട്ടികളെ കാണാതെ പോയിട്ടുണ്ടോ എന്നും പൊലിസ് അന്വഷിക്കുന്നുണ്ട്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.