''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബൈക്കില്‍ വന്ന പോലീസുകാര്‍ വഴിയില്‍ കിടന്ന ചത്ത നായെ എടുത്ത് ഫാർമേഴ്‌സ്‌ പ്രൊഡ്യുസർ കമ്പനിയുടെ കവാടത്തില്‍ ഇട്ടതായി പരാതി


പുനലൂര്‍:ചത്ത നായെ ബൈക്കില്‍ വന്ന പോലീസുകാര്‍ എടുത്ത് ഫാർമേഴ്‌സ്‌ പ്രൊഡ്യുസർ കമ്പനിയുടെയും,സേവിക ജനസേവന കേന്ദ്രത്തിന്റെയും മുന്നിലിട്ടതായി പരാതി.കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ടി.ബി ജംഗ്ഷന്‍ കഴിഞ്ഞുള്ള സി.എസ്.ഐ സെമിത്തെരിക്ക് മുന്‍പില്‍ ഇന്നലെ രാത്രി ഏതോ വണ്ടി ഇടിച്ചു ചത്ത നായെ അത് വഴി ബൈക്കില്‍ വന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ വലിച്ചു എതിര്‍വശത്തുള്ള ഓഫീസുകളുടെ പ്രവേശനകവാടത്തിനു സമീപം തള്ളുകയായിരുന്നു എന്ന് ഫ്ലാറ്റ് സമുച്ചയത്തിലെ സി.സി ടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
ഈ വിവരങ്ങള്‍ പുനലൂര്‍ മുനിസിപ്പല്‍ അധികാരികളെ അറിയിച്ചതായും ജനസേവകര്‍ ആയ പോലീസില്‍ നിന്നും ഇത്തരം ഒരു നടപടി അപലപനീയം ആണെന്നും ഓഫീസ്‌ സമുച്ചയത്തില്‍ ഉള്ളവര്‍ പറയുന്നു.
വാര്‍ത്തകള്‍ക്ക് യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുക ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.