''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


പത്തനാപുരം കലഞ്ഞൂരില്‍ നിന്നും മാങ്കോട് പോകുന്ന വഴിയില്‍ മുള്ളൂര്‍ നിരപ്പില്‍' റബ്ബർ തോട്ടത്തിലാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്
കഴിഞ്ഞ ദിവസം വൈകിട്ട് മുള്ളൂർ നിരപ്പിൽ പ്രദേശവാസികളായ യുവാക്കൾ കാരംസ്‌ കളിച്ചു കൊണ്ടിരുന്നപ്പോള്‍ പോലീസ്‌ വരികയും മദ്യപാനികൾ ഉണ്ടോ എന്നറിയാൻ പരിശോധന നടത്തുകയും ചെയ്തിരുന്നു'  അതില്‍ നജീബ് എന്ന് പേരുള്ള ആള്‍ ഓടുകയും രണ്ടു പോലീസുകാര്‍ പുറകെ ഓടുകയും  ചെയ്തിരുന്നു'  ആമിന മൻസിലിൽ ഷൗക്കത്തിന്റെ മകൻ നജീബിനെയാണ് പോലീസ് ഓടിച്ചത്  എസ്.എഫ്.സി.കെ യുടെ റബ്ബർ തോട്ടത്തിൽ പിന്നീട് നജീബിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ആയിരുന്നു.മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ആരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തി.
മൃതദേഹം ആര്‍.ഡി.ഓയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ തുടര്‍നടപടികള്‍ അനുവദിക്കു എന്നാണ് നാട്ടുകാരുടെ നിലപാട്.പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.