''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്ര​ജീ​ഷി​ന്‍റെ​യും പ്ര​ണ​വി​ന്‍റെ​യും ദുരിതം മാറ്റാ​ന്‍ ഗ്രാ​മം കൈ​കോ​ര്‍​ക്കു​ന്നു


പ​ത്ത​നാ​പു​രം: പ്ര​ജീ​ഷി​ന്‍റെ​യും(​എ​ട്ട്) പ്ര​ണ​വി​ന്‍റെ​യും(​എ​ട്ട്) ക​ണ്ണു​ക​ള്‍ നി​റ​യാ​തി​രി​ക്കാ​ന്‍ ഗ്രാ​മം കൈ​കോ​ര്‍​ക്കു​ന്നു. സ്കൂ​ളി​ല്‍ പോ​കാ​ന്‍ ബ​സ് കൂ​ലി ന​ല്‍​കാ​ന്‍ ഇ​ല്ലാ​ഞ്ഞ​തോ​ടെ പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച്‌ പ​ട്ടി​ണി​യി​ലാ​യ ഇ​വ​രു​ടെ ദു​രി​ത ജീ​വി​ത​ത്തി​ന് ഇ​തോ​ടെ അ​വ​സാ​ന​മാ​വു​ക​യാ​ണ്. ഇ​വ​രു​ടെ ദു​രി​ത​മ​റി​ഞ്ഞ സു​മ​ന​സു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ക​ളും സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. പ​ഠ​നാ​വ​ശ്യ​ത്തി​നു​ള​ള പ​ണ​വും, ഭ​ക്ഷ​ണ​ത്തി​നു​ള്ള ചി​ല​വു​ക​ളും ന​ല്‍​കു​മെ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.
പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സോ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടു​ന്ന സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആം​ഭി​ച്ചു.
അ​ധ്യ​യ​നം ആ​രം​ഭി​ച്ച്‌ ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി​രു​ന്ന​ങ്കി​ലും പ്ര​ജീ​ഷും പ്ര​ണ​വും ഏ​താ​നും ചി​ല ദി​വ​സ​ങ്ങ​ളേ പോ​യി​രു​ന്നു​ള​ളു. സ്കൂ​ളി​ല്‍ നി​ന്നും കി​ട്ടി​യി​രു​ന്ന ഉ​ച്ച​ക്ക​ഞ്ഞി​യാ​യി​രു​ന്നു ഒ​രു നേ​ര​ത്തെ വി​ശ​പ്പ​ട​ക്കാ​നു​ള​ള ഏ​ക​ആ​ശ്ര​യം. ഒ​രു മാ​സം ര​ണ്ടു​പേ​ര്‍​ക്കും കൂ​ടി 1200 രൂ​പ​യാ​ണ് സ്കൂ​ള്‍ ബ​സി​ന് ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്.
മൂ​ന്ന് വ​ര്‍​ഷം മു​മ്ബ് മാ​താ​വ് മി​നി പാ​മ്ബ് ക​ടി​യേ​റ്റ് മ​രി​ച്ച​തോ​ടെ​യാ​ണ് നി​ര്‍​ധ​ന​കു​ടും​ബ​ത്തി​ന്‍റെ താ​ളം തെ​റ്റി​യ​ത്. ഇ​തോ​ടെ കു​ട്ടി​ക​ള്‍ തീ​ര്‍​ത്തും അ​നാ​ഥ​രാ​യി.
അ​മ്മൂ​മ്മ പ്രേ​മ​യാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം. കു​ഞ്ഞു​ങ്ങ​ളു​ടെ വി​ശ​പ്പ​ട​ക്കാ​നാ​യി ന​ന്നേ പാ​ടു​പെ​ട്ടു .
സ​ഹാ​യ​ത്തി​നാ​യി ക​യ​റി​റ​ങ്ങാ​ത്ത വാ​തു​ലു​ക​ളി​ല്ല. നാ​ലു​വ​ശ​വും സാ​രി മ​റ​ച്ച്‌ മു​ക​ളി​ല്‍ ടാ​ര്‍​പ്പോ​ളി​ന്‍ വി​രി​ച്ച ഒ​റ്റ​മു​റി​യാ​ണ് ഇ​വ​രു​ടെ വീ​ട്. മ​ഴ​പെ​യ്താ​ല്‍ പൂ​ര്‍​ണ​മാ​യും ന​ന​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി സു​മ​ന​സു​ക​ള്‍ എ​ത്തി​യ​ത്. റൈ​റ്റ് ഹാ​ന്‍​ഡ് ചാ​രി​റ്റി എ​ന്ന സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കി. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ പു​ന്ന​ല സ്വ​ദേ​ശി ഷൈ​ജു​വാ​ണ് ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള​ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​ചി​ല​വു​ക​ള്‍ ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ച​ത്.
കൂ​ടാ​തെ ചെ​റു​തും വ​ലു​തു​മാ​യ സ​ഹാ​യ​ങ്ങ​ളു​മാ​യി നി​ര​വ​ധി പേ​ര്‍ കു​രു​ന്നു​ക​ളു​ടെ വീ​ട്ടി​ല്‍ എ​ത്തു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.