''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില നല്‍കി തൂക്കുപാലത്തില്‍ ഫ്ലെക്സും കമാനങ്ങളും കൊടികളും


പുനലൂര്‍:പുനലൂര്‍ സാംസ്കാരിക സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ ഉത്തരവിട്ടതിനെത്തുടര്‍ന്ന് തൂക്കുപാലത്തിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ്‌ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നത് ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില കല്പിച്ചു വീണ്ടും സ്ഥാപിച്ചു.
വിനോദസഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന രീതിയില്‍  ഫ്ലെക്സ്‌ ബോര്‍ഡുകള്‍,കമാനങ്ങള്‍,കൊടികള്‍ വീണ്ടും തൂക്കുപാലത്തില്‍ വീണ്ടും സജീവമായി.ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൊല്ലം ജില്ലാ നേതൃത്വ ക്യാമ്പിനോട് അനുബന്ധിച്ചുള്ള വലിയ ഫ്ലെക്സുകള്‍,കമാനങ്ങള്‍ ,കൊടികള്‍ ഇവ തൂക്കുപാലത്തില്‍ ഇന്നലെ രാത്രി ഉയര്‍ന്നത്.
ഏറെ ചരിത്ര പ്രാധാന്യം ഉള്ള പുനലൂര്‍ തൂക്കുപാലത്തിന്റെ മുമ്പില്‍ നാളുകള്‍ ആയി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ഫ്ലെക്സുകള്‍ നീക്കം ചെയ്തിരുന്നു .വിനോദസഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ഫ്ലെക്സ്‌ ബോര്‍ഡുകള്‍ തൂക്കുപാലത്തിന്റെ പ്രധാനകവാടത്തില്‍ ആണ് സ്ഥാപിച്ചിരുന്നത്.നേരത്തെ ഫ്ലെക്സുകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കമാനങ്ങള്‍,കൊടികള്‍ ഇവയുടെ അകമ്പടി കൂടി ഉണ്ട്.
പുനലൂരിന്റെ അഭിമാനവും പൈതൃകവുമായ തൂക്കുപാലത്തെ മറ്റുള്ളവരില്‍ നിന്നും മറക്കുന്ന നിലയിലുള്ളതും വിനോദസഞ്ചാരികളുടെയും മറ്റു ജനങ്ങളുടെയും ബുദ്ധിമുട്ട് മനസിലാക്കിയ പുനലൂര്‍ സാംസ്കാരിക സമിതിക്ക് വേണ്ടി പൊതുപ്രവര്‍ത്തകന്‍ എ.കെ നസീര്‍ പുനലൂര്‍ പോലീസിലും മുനിസിപ്പാലിറ്റിക്കും പല പ്രാവശ്യം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ പുനലൂരില്‍ കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി ജില്ലാ കലക്റ്റര്‍ നടത്തിയ അദാലത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് ഫ്ലെക്സ്‌ ബോര്‍ഡുകള്‍ നീക്കാന്‍ നടപടി ആയത്.
പുനലൂരിന്റെ അഭിമാനവും പൈതൃകവും ആയ  തൂക്കുപാലത്തില്‍ ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ അപലപനീയം ആണെന്നും ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കും എന്നും  പുനലൂര്‍ സാംസ്കാരിക സമിതി ചെയര്‍മാന്‍ എ.കെ നസീര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.