''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അശാസ്ത്രീയ നടപ്പാത നിര്‍മ്മാണം മഴ പെയ്താല്‍ വാഹന,കാല്‍നട യാത്ര ദുഷ്കരം


പുനലൂർ: നഗരത്തിൽ നടപ്പാതയും ഓടയും നിർമാണം പൂർത്തിയായിട്ടും കനത്ത മഴ പെയ്താൽ കാൽനടയാത്രികർ നടക്കുന്ന ഭാഗത്തുകൂടി വൻതോതിൽ വെള്ളം ഒഴുകുന്നു. വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്നു. അശാസ്ത്രീയമായ നിർമാണരീതി മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ പരാതി പറയുന്ന വ്യാപാരികള്‍ ഓട നിര്‍മ്മാണത്തിന് സ്ഥലം നല്കുന്നതില്‍ കാണിച്ച നിസ്സഹകരണം വ്യാപാരികള്‍ക്ക്‌ തന്നെ വിനയായിരിക്കുകയാണ്. സ്ഥലം വിട്ടുനല്‍കാന്‍ എതിര്‍പ്പുള്ള ചില വ്യാപാരികള്‍ ഹൈക്കോടതിയില്‍ പോകുകയും ചെയ്തു.
കൂടാതെ പുനലൂർ പോസ്റ്റ് ഓഫിസ് ജംക്‌ഷനു 100 മീറ്റർ കിഴക്കു ഭാഗം മുതൽ ട്രാൻസ്പോർട്ട് ഡിപ്പോ ഭാഗം വരെ ദേശീയപാത നല്ല ഇറക്കമണ്. കച്ചേരി റോഡിൽ നിന്ന് എത്തുന്ന വെള്ളം പൂർണമായി ഓടയിൽ പോകുന്നില്ല.  റോഡിന്റെ തെക്കുഭാഗത്തുള്ള നാൽപ്പതോളം കടകളിൽ വെള്ളം കയറുന്നതിനു സാധ്യതയുണ്ട്. ആശുപത്രി ജംക്‌ഷനിലെ ചില കടകളിൽ ഇന്നലെ വെള്ളം കയറി.‌
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.