''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ആസ്ഥാനമായി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു


പുനലൂര്‍:പുനലൂർ ആസ്ഥാനമായി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക്  മന്ത്രിമാരായ വി.എസ് സുനിൽകുമാറും അഡ്വക്കേറ്റ് കെ രാജുവും ചേർന്ന് നിർവഹിക്കും. കർഷകരുടെ ഉന്നമനത്തിനു കൃഷിക്ക് ആവശ്യമുള്ള വായ്പ സബ്സിഡി, ഇൻഷുറൻസ്, നല്ലയിനം വിത്ത്, വളം എന്നിവ സംഘടിപ്പിക്കുവാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സംഭരണത്തിനുള്ള സൗകര്യങ്ങൾ മുതലായവ ഏർപ്പെടുത്തി കൊടുക്കുവാനും അതു വഴി കർഷകരുടെ ഉൽപ്പന്നങ്ങൾ അവകാശം ചില്ലറ വ്യാപാര തലങ്ങൾ വരെ ഉയർത്തി പരമാവധി വരുമാനം ലഭ്യമാക്കുവാനും വേണ്ടി കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നബാഡിന്റെയും നിയന്ത്രണത്തിലുള്ള സംരംഭമാണ് പുനലൂർ ഫാർമേഴ്സ് കമ്പനി. ഇതിൻറെ ഉദ്ഘാടനമാണ് തിങ്കളാഴ്ച പുനലൂരിൽ നടക്കുന്നത്.
സംഘാടകർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് മന്ത്രിമാരായ അഡ്വക്കേറ്റ് കെ രാജു, വി.എസ് സുനിൽകുമാർ, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ എസ് സുനിൽകുമാർ,  കെ സുകുമാരൻ ആചാരി, കെ പ്രകാശ് ബാബു എക്സ് എം എൽ എ, എൻ കെ പ്രേമചന്ദ്രൻ എം.പി, എൻ അനിരുദ്ധൻ എക്സ് എം എൽ എ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ  എസ് ജയമോഹൻ, കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ജോർജ് മാത്യു,   ഭാരതീപുരം ശശി, പി എസ് സുപാൽ,  എസ് വേണുഗോപാൽ, പുനലൂർ മധു, രഞ്ചുസുരേഷ് തുടങ്ങിയവർ പങ്കെടുക്കും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.