''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിൽ ചക്ക,മാങ്ങ മഹോത്സവം സംഘടിപ്പിക്കുന്നു


ആൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും മലബാർ മാവ് കർഷക സംഘവും സംയുക്തമായി പുനലൂരിൽ ചക്ക,മാങ്ങ മഹോത്സവം സംഘടിപ്പിക്കുന്നു. ഈ മാസം ഒൻപതു മുതൽ 20 വരെ തീയതികളില്‍ പുനലൂർ രാജാരോഹിണി ആഡിറ്റോറിയത്തില്‍ ആണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചക്കയുടെ ജൈവ മൂല്യവും ഔഷധഗുണവും ഉൾക്കൊണ്ടുകൊണ്ട് മൂല്യവർധിത ഉത്പന്ന നിർമ്മാണ പരിശീലനം,  വിവിധയിനം പ്ലാവിൻ തൈകൾ, കാർഷിക വിളകളുടെ നടീൽ വസ്തുക്കളുടെയും പ്രദർശനവും വിൽപ്പനയും നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒൻപതാം തീയതി വൈകിട്ട് നാലു മണിക്ക് ഉദ്ഘാടന സമ്മേളനവും തുടർന്ന് ഇരുപതാം തീയതി വരെ എല്ലാ ദിവസവും രാവിലെ  പത്തുമുതൽ  രാത്രി ഒൻപതുവരെ മഹോത്സവം സംഘടിപ്പിക്കും വാർത്താസമ്മേളനത്തിൽ ആൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് തോമസ് പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.