''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരും പരിസര പ്രദേശങ്ങളിലും വ്യാപകമായ മഴക്കെടുതി.


പുനലൂര്‍:പുനലൂര്‍ കല്ലടയാറ്റിലും ചാലിയക്കര ആറ്റിലും ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.


അഷ്ടമംഗലം ദേവിക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ വശത്ത് മണ്ണിടിഞ്ഞു വീണ് ഊട്ടുപുരയുടെ  തൂണുകളും ഷീറ്റും തകര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം നേരിട്ടു.
കരവാളൂര്‍ പൊരിക്കല്‍ ഭാഗത്ത് തോട് കരകവിഞ്ഞു കൃഷിയിടങ്ങളില്‍ വെള്ളം കയറി സമീപത്തുള്ള റബ്ബര്‍ തോട്ടങ്ങള്‍ വാഴ കൃഷിയും പച്ചക്കറി കൃഷികളും നടത്തിയ കണ്ടങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.കരവാളൂര്‍ പിറക്കല്‍ പാലത്തിനു സമീപം ഉള്ള റബ്ബര്‍തോട്ടം വെള്ളം കയറി മുങ്ങിയിരിക്കുകയാണ്.

വിളക്കുടിയില്‍ അജ്മല്‍ മന്‍സിലില്‍ അഷറഫിന്റെ വീടിന്റെ മതില്‍ ഇടിഞ്ഞു തൊട്ടു താഴെയുള്ള ഷാഹിന മന്‍സിലില്‍ ഷാജിയുടെ വീടിന്റെ പൂമുഖം മുഴുവന്‍ കല്ലും മണ്ണും കയറി.മണ്ണിടിഞ്ഞ സമയം ഇതില്‍ അജ്മല്‍ മന്‍സിലില്‍ അഷറഫിന്റെ വീട് അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്നു.ഇരു വീട്ടുകാരെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു.

അഞ്ചൽ കനത്ത മഴയിൽ കൈപ്പള്ളിമുക്ക് വെമ്പുഴയ്ക്കൽ വീട്ടില്‍ കുഞ്ഞികുട്ടിയമ്മയുടെ വീടിന്റെ അടുക്കള തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇടിഞ്ഞു വീണു.ആളപായമില്ല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.