''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍-മൂ​വാ​റ്റു​പു​ഴ പാ​ത തകര്‍ന്നു തരിപ്പണം ആയി അധികൃതര്‍ക്ക്‌ മൌനം


പു​ന​ലൂ​ര്‍ : യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ച്ച്‌ പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ പ്ര​ധാ​ന പാ​ത.​ പാ​ത ത​ക​ര്‍​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ര്‍. പാ​ത​യി​ല്‍ പു​ന​ലൂ​രി​നും പ​ത്ത​നാ​പു​ര​ത്തി​നു​മി​ട​യി​ലു​ള്ള പ​തി​മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്ന ത​ര​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. പാ​ത​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി. അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ അ​ധി​ക​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ആ​ണെ​ങ്കി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ വീ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

നെ​ല്ലി​പ്പ​ള്ളി,മു​ക്ക​ട​വ്, അ​ലി​മു​ക്ക്, പി​റ​വ​ന്തൂ​ര്‍, ചെ​മ്മാ​ന്‍​പാ​ലം, പ​ത്ത​നാ​പു​രം ടൗ​ണ്‍, ക​ല്ലും​ക​ട​വ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വെ​ള്ളം കി​ട​ന്ന് അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണി​ല്‍ കു​ഴി​യ​ട​പ്പ് ന​ട​ത്തു​ന്ന​ത​ല്ലാ​തെ പ​ത്ത് വ​ര്‍​ഷ​മാ​യി മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ പാ​ത കെ​എ​സ്ടി​പി​എ ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യ​ല്ല. അ​ന്യ​സം​സ്ഥാ​ന ച​ര​ക്കു ലോ​റി​ക​ള​ട​ക്കം ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. പാ​ത​യു​ടെ ത​ക​ര്‍​ച്ച​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.