''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വന്‍ ഗ​താ​ഗ​ത കുരുക്ക് ന​ട​പ​ടി​യില്ല


പു​ന​ലൂ​ര്‍: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ​ത​ട​സ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൂടാതെ ചൌക്ക റോഡിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഗതാഗത നിരോധനവും ആണ് വ​ന്‍​തോ​തി​ല്‍ ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​കു​ന്ന​ത്.
ന​ട​പ്പാ​ത​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി റോ​ഡു​വ​ക്കി​ല്‍ ടി​പ്പ​റു​ക​ളും ജെ.​സി​.ബി​യും നി​ര്‍​ത്തി​യി​ട്ട് പ​ണി​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത​സ്തം​ഭ​നം വ്യാ​പ​ക​മാ​കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്നു. അ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത ത​ട​സം ഇ​ട​യാ​ക്കു​ന്നു​ണ്ട്. ര​ണ്ടു​മാ​സം മു​ന്പ് സ്കൂ​ട്ട​ര്‍ ടി​പ്പ​റി​ന് ഇ​ട​യി​ല്‍‌​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ക്കു​ക​യു​ണ്ടാ​യി.
ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ദേ​ശീ​യ​പാ​ത​യി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. കെ.​എ​സ്‌.ആ​ര്‍​.ടി​. സി, ചെ​മ്മ​ന്തൂ​ര്‍, ടി​.ബി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത​സ്തം​ഭ​നം തു​ട​ര്‍​ക്ക​ഥ​യാ​വു​ന്ന​ത്. ട്രാ​ഫി​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.
ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.