''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സൂപ്രണ്ടിനെ ആക്രമിച്ചുതായി പരാതി


പുനലൂര്‍:പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ്‌ മീറ്റിംഗ് നടക്കുന്ന റൂമിലേക്ക് രതിരാജ്‌ എന്നയാള്‍ അതിക്രമിച്ചു കയറുകയും സ്റ്റാഫ്‌ റൂമിലിരുന്ന സൂപ്രണ്ടിന്റെയും നഴ്സുമാരുടെയും മുന്നില്‍ വെച്ച് ഡ്യൂട്ടി ഡോക്ടര്‍ സുഭാഷിനോട് കയര്‍ത്തു സംസാരിക്കുകയും കയാങ്കളിയിലേക്ക് പ്രശ്നം എത്തുന്നു എന്ന് കണ്ടു ഇടപെട്ട ഡോ ഷാഹിര്‍ഷായോട് ഇതില്‍ നീ ഇടപെടണ്ട നിനക്കുള്ള പണി ഞാന്‍ പുറത്തു തരാം എന്ന് പറയുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സൂപ്രണ്ടിനു നേരെ ആക്രമണം അഴിച്ചുവിടുകയും  ചെയ്തു. സൂപ്രണ്ടിനെ ആക്രമിക്കുന്നത് കണ്ട നഴ്സുമാര്‍ ഭയന്നോടുന്നതും ഏകദേശം ഒരു മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി രോഗികള്‍ പറഞ്ഞു.
പ്രശ്നത്തിന് ആധാരമായ സംഭവം ഇങ്ങനെയാണ്.ആശുപത്രിയുടെ നവീകരണം നടക്കുന്നതിനാല്‍ പഴയ വാര്‍ഡുകള്‍ പൊളിച്ചു നീക്കി. ദിവസവും മൂവായിരം രോഗികളെ പരിശോധിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ സ്ഥല പരിമിതിയുണ്ട്. കൂടാതെ ഇന്ന് അവിചാരിതമായി പതിനഞ്ച് ഓപ്പറേഷന്‍ ഉണ്ടായിരുന്നു. എല്ലാരോഗികള്‍ക്കും ബെഡ് നല്‍കാനുള്ള സൗകര്യം ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമുള്ള സമയം കൂടി ആണ് ഇപ്പോള്‍.
ഓപ്പറേഷന്‍ നടന്ന ഒരു രോഗിക്കു വേണ്ടി നിലവില്‍ ബെഡില്‍ കിടന്ന ഒരു രോഗിയോട് ഓപ്പറേഷന്‍ നടന്ന ഒരു രോഗിക്ക് വേണ്ടി താല്‍കാലികമായി ബെഡ് ഒഴിയുവാന്‍ നിര്‍ദേശിക്കുകയും ബെഡ് ഒഴിയുന്ന മുറക്ക് ബെഡ് നല്‍കാം എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് തുടക്കം.എന്നാല്‍ ബെഡില്‍ കിടന്ന രോഗി ബെഡ് ഒഴിയുവാന്‍ തയ്യാറായില്ല തുടര്‍ന്ന് പരിചയക്കാരനെ വിളിച്ചു വരുത്തുകയും ബെഡ് മാറണം എന്ന നിര്‍ദേശം അറിഞ്ഞ
രോഗിയുടെ പരിചയക്കാരന്‍ പുനലൂര്‍ സ്വദേശി രേജിരാജ്‌ എന്നയാള്‍ പ്രകോപിതനായി തുടര്‍ന്ന്  രോഗിയെ അഡ്മിറ്റ്‌ ചെയ്ത ഡോ:സുഭാഷിനെ തിരക്കി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ്‌ മീറ്റിംഗ് നടക്കുന്ന റൂമിലേക്ക് ഇടിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷിടിക്കുകയും സുഭാഷ്‌ ഡോക്ടറുമായി വാക്കുതര്‍ക്കവും തുടര്‍ന്ന് കയ്യങ്കളിയിലെക്ക് നീങ്ങുന്നതു വരെ കാര്യങ്ങള്‍ എത്തി. രംഗം വഷളാകുന്നത് കണ്ടു സൂപ്രണ്ട് ഇടപെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ രജിരാജ് ഡോക്ടറെ ഷാഹിര്‍ഷായെ ആക്രമിക്കുകയായിരുന്നു.അനവശ്യവിഷയങ്ങളില്‍ ഉള്ള തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു.
താലൂക്ക് ആശുപത്രിയെ ലോകോത്തര നിലവാരത്തിലെക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്ന സ്റ്റാഫുകളെയും ഡോക്ടറെയും ആക്രമിക്കുന്ന നിലയില്‍ എത്തിയ കാര്യങ്ങള്‍ അവരുടെ മനോവീര്യം കെടുത്തുന്നതാണെന്നും പൊതുജനങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്നും സൂപ്രണ്ട് അഭിപ്രായപ്പെട്ടു.പുനലൂര്‍ പോലീസ്‌ കേസെടുത്തു. 
വാര്‍ത്തയുടെ ദൃശ്യങ്ങള്‍ക്ക്‌ പുനലൂര്‍ ന്യൂസ്‌ യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുക ലിങ്ക്   ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.