''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

80 ദിവസം മുൻപ് അടച്ച പുനലൂർ ട്രാൻ. ഡിപ്പോയിൽ ഇതുവരെ മൺപണികൾ പോലും പൂർത്തിയായില്ല


പുനലൂർ: ഗ്രൗണ്ടിൽ ടൈൽ പാകുന്നതിനായി 80 ദിവസം മുൻപ് അടച്ച പുനലൂർ ട്രാൻ. ഡിപ്പോയിൽ ഇതുവരെ മൺപണികൾ പോലും പൂർത്തിയായിട്ടില്ല. ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് ഓപ്പറേറ്റിങ് സെന്റർ അന്നു താൽക്കാലികമായി മാറ്റിയതാണ്. പുതിയ പരിഷ്‌കാരത്തിലൂടെ ഇന്നേവരെ യാത്രക്കാർ പെരുമഴയിൽ നഗരത്തിൽ വലയുകയാണ്. കഴിഞ്ഞ ദിവസം കലുങ്ക് ഇടിഞ്ഞു തകർന്നു ചൗക്ക റോഡ് അടച്ചതോടെ നഗരത്തിലെ പ്രധാന വൺവേ സംവിധാനം ഇല്ലാതായി. അടുത്തിടെ നഗരം കണ്ട ഏറ്റവും വലിയ ഗതാഗത സ്തംഭനത്തിനാണു കഴിഞ്ഞ ദിവസം പുനലൂർ സാക്ഷ്യം വഹിച്ചത്.
അഞ്ചൽ – പുനലൂർ റോഡിന് അഭിമുഖമായ ഓടയുടെ നിർമാണം പൂർത്തീകരിച്ചു. പഴയ ടയർ ഷെഡും 60 വർഷം പഴക്കമുള്ള ഡിപ്പോ മന്ദിരവും മാറ്റി സ്ഥാപിക്കുന്നതിനും നടപടി ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി എം.ഡി സ്ഥലം സന്ദർശിച്ച ശേഷമേ ഡിപ്പോ മന്ദിരം പൊളിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമാകൂ. എന്നാൽ പഴയ കെട്ടിടം കൂടി പൊളിച്ച് വിശാലമായ ഗ്രൗണ്ട് നിർമിക്കുന്നതിന് ഒരു കോടി രൂപ കൂടി നൽകാമെന്നു സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജു അറിയിച്ചിരുന്നതാണ്. കെ.എസ്.ആർ.ടി.സി നല്ല നിലപാട് സ്വീകരിച്ചാൽ ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനം കൂടി നടത്താൽ സാധിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.